അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:48, 19 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (' सुभाषितम् अलसस्य कुतॊ विद्या अविद्यस्य …' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Assumption (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
'''== വസന്തോത്സവത്തിന്റെ പ്രാധാന്യം ==''' | |||
കലാലയങ്ങള്‍ പൂവാടികളാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളാണ് ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുണുള്ളത്.ഇതുപോലെയാണ് വിദ്യാര്‍ഥികളില്‍ ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍ ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്ന.മറ്റുചിലരാകട്ടെ തന്റെ കഴിവുകള്‍ ഉള്ളിലാതുക്കുകയറ്റം ചെയുന്നു ഇത്തരക്കാരുടെ ഉള്ളില്‍ഇറങ്ങിക്കിടക്കുന്ന കഴിവുകള്‍ ഉണര്‍ത്തുവാനും പ്രകടമാ-ക്കുവാനും അവസരങ്ങള്‍ നല്‍കേണ്ടത് അത്യാശ്യമാണ് പ്രകാരം സാഹിത്യത്തിലും,കലയിലും കുട്ടികള്‍ക്കുള്ള അങിരുചിമനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളില്‍ ഒരു പരിപാടിയാണ് " വസന്തോത്സവം”കഴിച്ചുള്ള കുട്ടികളാണ് ഭാവിതരതെനയിക്കേണ്ടത്.അതിനാല്‍ തന്നെ കുട്ടികളിലെ കഴിവുകള്‍ പരിപോഷിപ്പിക്കേണ്ടതു അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികള്‍ ഉപകാരപ്രദമാണ്. | |||
എഡിറ്റര്‍ | |||
== രാജ്യസ്നേഹം-മാസാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു == | |||
സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈ സ്ക്കുളില്‍ മൂലാദിശ്ഠിത വിദ്യാഭ്യാസത്തീന്റെ മാസമായി ആചരിക്കുന്നു. സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന CEADOM മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് | |||
ആഗസ്സ്റ്റ് മാസം രാജ്യസ്നേഹം എന്ന വിഷയത്തില്‍ വിപുലമായ പരിപാടികള്‍ | |||
സംഘടിപ്പിക്കപ്പംട്ടത്.1/8/2010-ല്‍ നടന്ന സ്കൂള്‍ ഏസംബ്ലിയില്‍ വെച്ചാണ് ആഗസ്റ്റ് മാസം രാജ്യസ്നേഹമാസമായി സ്ക്കൂള്‍ മാനേജര്‍ റവ.ഫാ സ്റ്റീഫന്‍ കോട്ടക്കല്‍ പ്രഖ്യാപിച്ചത് അതേ യോഗത്തില്‍ തന്നെ മാധ്യമ മാസാചരണത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങള്‍ | |||
വിതരണം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹത്തെ ക്കുറിച്ച് ശ്രീ മതി. ഷെന്‍സി കുര്യന്‍ സംസാരിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആനി ജോസഫ് സ്വാഗതം പറയുകയും ചെയ്യതു. സറ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. | |||
सुभाषितम् | |||
अलसस्य कुतॊ विद्या | अलसस्य कुतॊ विद्या |