"സി.ആർ.എച്ച്.എസ് വലിയതോവാള/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 7: | വരി 7: | ||
'''കുട്ടികളിലെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഗീതം,നൃത്തം,പരിചമുട്ട്,ചിത്രരചനഎന്നീ ഇനങ്ങളിലെല്ലാം വിദഗ്ധരായ അധ്യാപകരുടെ സേവനം ലഭ്യമാണ്.''' | '''കുട്ടികളിലെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഗീതം,നൃത്തം,പരിചമുട്ട്,ചിത്രരചനഎന്നീ ഇനങ്ങളിലെല്ലാം വിദഗ്ധരായ അധ്യാപകരുടെ സേവനം ലഭ്യമാണ്.''' | ||
'''2019-2020 അധ്യയന വർഷത്തിൽ കുട്ടികളുടെ കലാ രംഗത്തുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കലോൽത്സവത്തിൽ വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച മുപ്പതോളം കുട്ടികളെ തെരഞ്ഞെടുക്കുകയും പന്ത്രണ്ട് ഇനങ്ങളിലായി സബ് ജില്ലാ തലത്തിൽ നടന്ന കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.''' | '''2019-2020 അധ്യയന വർഷത്തിൽ കുട്ടികളുടെ കലാ രംഗത്തുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കലോൽത്സവത്തിൽ വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച മുപ്പതോളം കുട്ടികളെ തെരഞ്ഞെടുക്കുകയും പന്ത്രണ്ട് ഇനങ്ങളിലായി സബ് ജില്ലാ തലത്തിൽ നടന്ന കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.''' | ||
[[പ്രമാണം:30014 arts.jpg|ലഘുചിത്രം|ഇടത്ത്|കലാപരിശീലനം]] | |||
[[പ്രമാണം:Lk8 30014.jpg|ലഘുചിത്രം|നടുവിൽ|പരിചമുട്ട്]] | [[പ്രമാണം:Lk8 30014.jpg|ലഘുചിത്രം|നടുവിൽ|പരിചമുട്ട്]] | ||