സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
21:56, 17 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി. | 1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി. | ||
1986 സ്കൂളിെ൯റ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു. | 1986 സ്കൂളിെ൯റ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു. | ||
ശതാബ്ദി സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍ ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. | ശതാബ്ദി സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍ | ||
ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. | |||
1987 ബോര്‍ഡിങ്ങിന്‍റെ ശതാബ്ദി അത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു. | 1987 ബോര്‍ഡിങ്ങിന്‍റെ ശതാബ്ദി അത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു. | ||
1988 വിശാലമായ ഒരു സ്റ്റേഡിയം സ്കുളിന്‍റെ തെക്കുവശത്തായി നിര്‍മ്മാണം ആരംഭിച്ചു. | 1988 വിശാലമായ ഒരു സ്റ്റേഡിയം സ്കുളിന്‍റെ തെക്കുവശത്തായി നിര്‍മ്മാണം ആരംഭിച്ചു. | ||
വരി 75: | വരി 76: | ||
2004 ഓഫിസ് കംപ്യൂട്ടര്‍ വല്‍ക്കരിച്ചു | 2004 ഓഫിസ് കംപ്യൂട്ടര്‍ വല്‍ക്കരിച്ചു | ||
2006 ഹൈസ്കൂള്‍ വിഭാഗത്തില്‍ ഹെഡ്മാസ്റററും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും ഓഡിയോ വിഷ്വല്‍ ലാബും തുടങ്ങി. | 2006 ഹൈസ്കൂള്‍ വിഭാഗത്തില്‍ ഹെഡ്മാസ്റററും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും ഓഡിയോ വിഷ്വല്‍ ലാബും തുടങ്ങി. | ||
NB:നാളിതുവരെ 39 പേര്‍ മാനേജര്‍മാരായും 39 പേര്‍ ഹെഡ്മാസ്റ്റര്‍മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.600 പ്ലസ് ടു വിദ്യാര്ത്ഥികളും 612 ഹൈസ്കുള്‍ വ്ദ്യാര്ത്ഥികുളും ഇപ്പോള്‍ | NB:നാളിതുവരെ 39 പേര്‍ മാനേജര്‍മാരായും 39 പേര്‍ ഹെഡ്മാസ്റ്റര്‍മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.600 പ്ലസ് ടു വിദ്യാര്ത്ഥികളും 612 ഹൈസ്കുള്‍ വ്ദ്യാര്ത്ഥികുളും ഇപ്പോള്‍ പഠിക്കുന്നു. | ||
== ഭൗതീക സാഹതര്യങ്ങള്‍ == | == ഭൗതീക സാഹതര്യങ്ങള്‍ == | ||
ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട് .ഓഡിയോ വിഷ്വല്‍ ലാബ് ,കംപ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ | ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട് .ഓഡിയോ വിഷ്വല്‍ ലാബ് ,കംപ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളില്‍ കായികക്ഷമത ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂളില്‍ പ്രവ്രത്തിക്കുന്ന സെന്‍റ് . അലോഷ്യസ് ബോര്‍ഡിങ് 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു. | ||
റവ.ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ.ആണ് ഇപ്പോഴത്തെ | റവ.ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്‍ഡിങ്ങ് റെക്ടര്‍. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
വരി 84: | വരി 85: | ||
* എന്‍.സി.സി | * എന്‍.സി.സി | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
കുട്ടികളുടെ സമ്പൂര്‍ണ്ണമായ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കി | കുട്ടികളുടെ സമ്പൂര്‍ണ്ണമായ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കി സ്കൂളില് താഴെപറയുന്ന പ്രസ്ഥാനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. | ||
1.സ്കുള്‍ ലൈബ്രറി | 1.സ്കുള്‍ ലൈബ്രറി | ||
വായനാ ശീലം വളര്‍ത്തുന്നതിനും സാഹിത്യ ആസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു. | വായനാ ശീലം വളര്‍ത്തുന്നതിനും സാഹിത്യ ആസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു. | ||
വരി 98: | വരി 99: | ||
5 സോഷ്യല്‍ സയന്‍സ് ക്ലബ് | 5 സോഷ്യല്‍ സയന്‍സ് ക്ലബ് | ||
വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം മാനവികത സാമൂഹ്യ | വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം മാനവികത സാമൂഹ്യ അവബോധം എന്നിവ വളര്‍ത്തുന്നതിനു ലക്ഷ്യമിട്ടിരിക്കുന്നു.ഈ ക്ലബിന്‍റെ ഭാഗമായി ഒരു ജോഗ്രഫിക് മ്യുസിയം പ്രവര്‍ത്തിക്കുന്നുണ്ട്.ഫോസിലുകള്‍, അപൂര്‍വ്വ ശില്പങ്ങള്‍,ചരിത്ര സാമഗ്രികള്‍ തുടങ്ങിയവയുടെ ഒരു ശേഖരം മ്യൂസിയത്തിലുണ്ട്. | ||
6. എണ്‍വയണ്‍മെന്‍റല്‍ അവേര്‍ണസ് ക്ലബ് | 6. എണ്‍വയണ്‍മെന്‍റല്‍ അവേര്‍ണസ് ക്ലബ് | ||
വരി 106: | വരി 107: | ||
7. എന്‍.സി.സി. | 7. എന്‍.സി.സി. | ||
ആദര്‍ശധീരരും അച്ചടക്ക | ആദര്‍ശധീരരും അച്ചടക്ക നിഷ്ഠ് ഉള്ളവരുമായ പൗരന്‍മാരായി വളര്‍ന്നുവരുവാന്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു. | ||
8. എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ് | 8. എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ് | ||
വരി 122: | വരി 123: | ||
11. ജൂനിയര്‍ റെഡ് ക്രോസ് | 11. ജൂനിയര്‍ റെഡ് ക്രോസ് | ||
കുട്ടികളില്‍ ആരോഗ്യശീലങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വസാഹോദര്യം എന്ന ആശയം സാക്ഷാത്കരിക്കുന്നതിനും പരസ്പര | കുട്ടികളില്‍ ആരോഗ്യശീലങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വസാഹോദര്യം എന്ന ആശയം സാക്ഷാത്കരിക്കുന്നതിനും പരസ്പര സൗഹാര്ദ്ദം വര്ദ്ദിപ്പിക്കുന്നതിനും അവരുടെ കര്‍മ്മശേഷി ജീവകാരുണ്യ മേഖലയിലേക്ക് തിരിച്ചു വിടുന്നതിനും ജൂനിയര്‍ റെഡ് ക്രോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. | ||
12. ഭാരത് സ്കൗട്ട് & ഗൈഡ് | 12. ഭാരത് സ്കൗട്ട് & ഗൈഡ് | ||
കുട്ടികളില്‍ പൗരബോധവും സേവനതല്പരതയും ജനിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. | കുട്ടികളില്‍ പൗരബോധവും സേവനതല്പരതയും ജനിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. | ||
13. സെന്‍റ് എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ് | 13. സെന്‍റ്. എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ് | ||
സ്കുളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വര്‍ഷം ആരംഭിച്ച ജീവകാരുണ്യ സംഘടന. | സ്കുളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വര്‍ഷം ആരംഭിച്ച ജീവകാരുണ്യ സംഘടന. | ||
വരി 137: | വരി 138: | ||
15. സെന്‍റ് .എഫ്രേംസ്. സ് പോട്സ് ഹോസ്റ്റല്‍ | 15. സെന്‍റ് .എഫ്രേംസ്. സ് പോട്സ് ഹോസ്റ്റല്‍ | ||
വാഴ്ത്തപ്പെട്ട ചാവറ അച്ചന്‍റെ മനസ്സും പാദവും പതിഞ്ഞ പുണ്യ കലാ ക്ഷേത്രമായ സെന്‍റ് .എഫ്രേംസില്‍ പഠനത്തോടൊപ്പം കായിക പരിശീലനം എന്ന ചിന്തയുമായിട്ട് 2005ല്‍ ബാസ്ക്കറ്റ് ബോള്‍ സ് പോട്സ് ഹോസ്റ്റല്‍ ആരംഭിച്ചു.2009 | വാഴ്ത്തപ്പെട്ട ചാവറ അച്ചന്‍റെ മനസ്സും പാദവും പതിഞ്ഞ പുണ്യ കലാ ക്ഷേത്രമായ സെന്‍റ് .എഫ്രേംസില്‍ പഠനത്തോടൊപ്പം കായിക പരിശീലനം എന്ന ചിന്തയുമായിട്ട് 2005ല്‍ ബാസ്ക്കറ്റ് ബോള്‍ സ് പോട്സ് ഹോസ്റ്റല്‍ ആരംഭിച്ചു.2009 അദ്ധ്യായന വര്‍ഷത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ക്രിക്കറ്റ് അക്കാഡമിയും ആരംഭിച്ചു. ഇന്ന് ഈ കായിക കേന്ദ്രം വളര്‍ച്ചയുടേയും ഉയര്‍ച്ചയുടേയും പാതയിലാണ്.മാസ്റ്റര്‍ . അഖില്‍ മാത്യു സണ്‍ണി ഇന്‍ഡ്യയുടെ യൂത് ബാസ്ക്കറ്റ്ബോള്‍ ടീമില്‍ അംഗമായത് സ്കൂളിനും നാടിനും അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്‍റര്‍ സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ സ്കൂളിന്‍റെ സ്ഥാനം പ്രത്യേ കം എടുത്തു പറയാവുന്നതാണ്.സ്കൂളിന്‍റെ ബാസ്ക്കറ്റ് ബോള്‍ കോച്ചുമാരായി ശ്രീ.തോമസ് ചാണ്ടിയും ശ്രീ. അജി തോമസും ക്രിക്കറ്റ് കോച്ചായി ശ്രീ.ഫിലിപ്പ് മാത്യുവും ഫാ.ആന്‍റണി കാഞ്ഞിരത്തിങ്കല്‍ സി.എം.ഐ. സ്പോട്സ് ഹോസ്റ്റല്‍ റെക്ടറായും സേവനം അനുഷ്ടിക്കുന്നു. | ||
16. ടൂറിസം ക്ല ബ് | 16. ടൂറിസം ക്ല ബ് | ||
വരി 143: | വരി 144: | ||
ടൂറിസത്തിന്‍റെ പ്രസക്തിയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനായി സ്കൂളില്‍ ടൂറിസം ക്ല ബ് പ്രവര്‍ത്തിക്കുന്നു. | ടൂറിസത്തിന്‍റെ പ്രസക്തിയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനായി സ്കൂളില്‍ ടൂറിസം ക്ല ബ് പ്രവര്‍ത്തിക്കുന്നു. | ||
17. | 17. പ്രാര്‍ത്ഥനാ ഗ്രൂപ്പ് | ||
കുട്ടികളില്‍ | കുട്ടികളില്‍ ഈശ്വര ചൈതന്യവും സന്‍മനോഭാവവും വളര്‍ത്തുന്നതിനായി പ്രാര്‍ത്ഥനാ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. | ||
എല്ലാ വെള്ളിയാഴ്ചകളിലും ദേവാലയത്തില്‍ വച്ച് | എല്ലാ വെള്ളിയാഴ്ചകളിലും ദേവാലയത്തില്‍ വച്ച് പ്രാര്‍ത്ഥനാ ശുശ്രൂഷയും നടന്നുവരുന്നു. | ||
18.എന്‍.സി.സി. നാഷണല്‍ കേഡറ്റ് ക്രോപ്സ് . | 18.എന്‍.സി.സി. നാഷണല്‍ കേഡറ്റ് ക്രോപ്സ് . | ||
കൃത്യ നിഷ്ടയും , | കൃത്യ നിഷ്ടയും , സഹവര്‍ത്തിത്വവും പരിശീലിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും എന്‍.സി.സി.യുടെ ഒരു യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
2 സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | 2 സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
വരി 192: | വരി 193: | ||
2006-07 ശ്രീ.റ്റീ.വി.ഗ്രീഗറി | 2006-07 ശ്രീ.റ്റീ.വി.ഗ്രീഗറി | ||
2007-10 ശ്രീ.കെ.ഡി.സെബാസ്റ്റ്യന്‍ | 2007-10 ശ്രീ.കെ.ഡി.സെബാസ്റ്റ്യന്‍ | ||
== മാനേജര്‍മാര്‍== | == മാനേജര്‍മാര്‍== | ||
മാനേജര്‍മാര്‍ 1885- 2008 | മാനേജര്‍മാര്‍ 1885- 2008 |