"New GL.P.S Malayalapuzha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) '{{prettyurl|New GL.P.S Malayalapuzha}} {{Infobox AEOSchool | സ്ഥലപ്പേര്= മലയാലപ്പു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മലയാലപ്പുഴ ഏറം | | സ്ഥലപ്പേര്= മലയാലപ്പുഴ ഏറം | ||
| വരി 26: | വരി 24: | ||
| സ്കൂൾ ചിത്രം= | | | സ്കൂൾ ചിത്രം= | | ||
}} | }} | ||
പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് മലയാലപ്പുഴ. പുതുക്കുളം, വട്ടത്തറ, മുക്കുഴി ഭാഗങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യത്തിൽ സ്ഥലവാസിയായ ബഹുമാനപ്പെട്ട ശ്രീ. വട്ടത്തറ ഗോപാലപിള്ള നാട്ടുകാരുടെ സഹായത്തോടെ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുക്കുകയും അതിനായി തൻറെ 50 സെൻറ് വസ്തു സൗജന്യമായി നൽകുകയും ചെയ്തു. 1961-ൽ ഓല മേഞ്ഞ ഒരു ഷെഡ് നാട്ടുകാർ ചേർന്ന് ഉണ്ടാക്കി പഠനം ആരംഭിച്ചു. ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ മലയാലപ്പുഴയിൽ ഉണ്ടായിരുന്നതിനാൽ പുതിയ സ്കൂളിന് ന്യൂ ഗവൺമെൻറ് എൽ പി എസ് മലയാലപ്പുഴ എന്ന് നാമകരണം ചെയ്തു. പിന്നീട് മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ സഹായത്തോടെ ഓടിട്ട രണ്ട് കെട്ടിടങ്ങൾ സ്ഥാപിക്കുകയും അദ്ധ്യയനം അതിലേക്ക് മാറ്റുകയും ചെയ്തു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് ഏറെ മെച്ചപ്പെട്ട നിലയിലാണ്. വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വളരെ ശാന്തവും മനോഹരവുമായ അന്തരീക്ഷമാണ് സ്കൂളിനുള്ളത്. വാഹനത്തിരക്കോ പൊടിപടലമോ ഇല്ലാത്ത ചുറ്റും പച്ചപ്പ് മാത്രം നിറഞ്ഞ അന്തരീക്ഷം മനസ്സിന് കുളിർമ നൽകുന്നതാണ്. മാവ്, പ്ലാവ്, മുള, ഞാവൽ, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ സ്കൂൾ കോമ്പൗണ്ടിൻറെ മൂന്ന് വശങ്ങൾ ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. നാലാമത്തെ വശം ചുറ്റുമതിൽ പൂർണ്ണമാക്കിയിട്ടില്ലെങ്കിലും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഏത് വേനലിലും വറ്റാത്ത ഒരു കിണർ സ്കൂളിനുണ്ട്. സ്കൂളിന് മുമ്പിൽ ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ, മറ്റ് കളി ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരു ചെറിയ അടുക്കളത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കക്കൂസ് എന്നിവയും സ്കൂളിലുണ്ട്. ഒരു ചെറിയ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടറുകൾ, ടിവി, പ്രിൻറർ, പ്രൊജക്ടർ, സ്പോർട്സ് സാമഗ്രികൾ എന്നിവയും സ്കൂളിലുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
# | # | ||
# | # | ||
| വരി 52: | വരി 50: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| | *-- സ്ഥിതിചെയ്യുന്നു. | ||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|---- | |||
|} | |} | ||
|} | |} | ||