"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   ശുചിത്വവും ആരോഗ്യവും         <!-- തലക്കെട്ട് -            ‎ -->
| തലക്കെട്ട്= ശുചിത്വവും ആരോഗ്യവും    
| color=      4    <!-- color - 4 -->
| color=      4    <!-- color - 4 -->
}}
}}
ശുചിത്വവും ആരോഗ്യവും

<p>ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യുന്ന ഒരു ‎സമ്പ്രദായമാണ് ശുചിത്വം. ശുചിത്വം പലതരമുണ്ട ‎വ്യക്തിശുചിത്വം,    പരിസര ശുചിത്വം,  ആഹാര ‎ശുചിത്വം. നാമെത്ര തവണകളായി കുളിക്കുന്നു, നഖം ‎വെട്ടുന്നു, കൈകൾ കഴുകുന്നു, വസ്ത്രം കഴുകുന്നു ‎എന്നിങ്ങനെ പല കാര്യങ്ങൾ  ഇതിൽ പെടും. ചില ‎പതിവ് ശുചിത്വ സമ്പ്രദായങ്ങൾ സമൂഹം നല്ല ‎ശീലങ്ങൾ ആയി കണക്കാക്കുന്നു. ‎പകർച്ചവ്യാധികൾ പടരാതിരിക്കാൻ ഉള്ള ഏറ്റവും ‎നല്ല മാർഗമാണ് കൈ കഴുകൽ. ആരോഗ്യവുമായി ‎ബന്ധപ്പെട്ട് ഒരു ആശയം കൂടിയാണ് ശുചിത്വം. ‎വൈദ്യശാസ്ത്രത്തിലും രോഗബാധയും വ്യാപനവും ‎കുറയ്ക്കുന്നതിനുള്ള പ്രതിരോധനടപടികൾ ആയി ‎ശുചിത്വം ഉപയോഗിക്കുന്നു. പരിസര ‎ശുചിത്വതിൻറ്റെ ഭാഗമായി വീട്ടിൽ രോഗം ‎പടരുന്നത് തടയുന്നതിന് ഹോം ശുചിത്വം എന്ന് ‎പറയുന്നു. വീട്ടിൽ പകർച്ചവ്യാധികളെ ‎തടയുന്നതിനായിയുള്ള ക്രമീകരണങ്ങളിൽ ശുചിത്വം ‎ഒരു വലിയ പങ്കു വഹിക്കുന്നു. ഇങ്ങനെ  ‎അണുനശീകരണം നടത്തുന്നതിനായി ആഴ്ചയിൽ ‎ഒരിക്കൽ ഡ്രൈഡേ ആചരിക്കുക. ഇവ ‎ആചരിച്ചാൽ നമുക്ക് നമ്മുടെ വീടിനെ അണു  ‎വിമുക്തമാക്കി മാറ്റാനാകും. വീട്ടിനുള്ളിലും ‎പരിസരത്തെയും ശുചിത്വം ഉറപ്പുവരുത്തുന്നത് ‎പോലെ ആഹാര ശുചിത്വം ഉറപ്പു ‎വരുത്തേണ്ടതാണ്. തുറന്നു വെച്ചിരിക്കുന്ന ‎ഭക്ഷ്യവസ്തുക്കളിൽ നിന്നും നമുക്ക് രോഗങ്ങൾ ‎വന്നേക്കാം. അതുമാത്രമല്ല കടയിൽ നിന്ന് വാങ്ങുന്ന ‎ഭക്ഷ്യവസ്തുക്കളിൽ നിന്നും നമുക്ക് രോഗം ‎പിടിപെടാം. ഇവയെ പ്രതിരോധിക്കാൻ നാം ‎വീട്ടിൽ തന്നെ പച്ചക്കറികൾ നട്ടുവളർത്തുക, വീട്ടിൽ ‎തന്നെ പാകം ചെയ്ത ആഹാരം കഴിക്കുക. ഇവ ‎ഉറപ്പുവരുത്തിയാൽ നമുക്ക് വീട്ടിനുള്ളിലും വീടിന് ‎പുറത്തെയും ശുചിത്വം ഉറപ്പുവരുത്താൻ ആകും.</p>  

വരി 9: വരി 8:
‎  
‎  
{{BoxBottom1
{{BoxBottom1
| പേര്= ‎- ഷഫാന. എ
| പേര്= ‎ഷഫാന. എ
| ക്ലാസ്സ്=  6 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/949402" എന്ന താളിൽനിന്ന് ശേഖരിച്ചത്