"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/നാടിനെ നടുക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=നാടിനെ നടുക്കിയ മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


ഒരു ദിവസം രാവിലെ ഞാൻ എണീറ്റപ്പോൾ നല്ല കാറ്റും മഴയും ആയിരുന്നു. മഴയൊക്കെ തോർന്ന നേരത്ത് ഞാൻ മുറ്റത്തിലൂടെ നടന്നു. അപ്പോഴാണ് ഒരു മരക്കൊമ്പ് വീണ് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു കിളിയുടെ കരച്ചിൽ കേട്ടു. മരക്കൊമ്പിനടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ കിളിക്കൂട് താഴെ വീണ് കിടക്കുന്നു. അതിലൊരു കുഞ്ഞിക്കിളി കിടന്ന് കരയുന്നു. അതിന്റെ അമ്മയെ കാണാതെ എനിക്ക് സങ്കടം വന്നു. ഞാൻ കുഞ്ഞിനെ എടുത്ത് വീട്ടിലേക്ക് നടന്നു. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്തു ഒരു സ്പൂൺ കൊണ്ട് വായയിലേക്ക് ഒഴിച്ച് കൊടുത്തു. അപ്പോഴേക്കും കുഞ്ഞിക്കിളി കരച്ചിൽ നിർത്തി. ഞാൻ കുഞ്ഞിക്കിളിയെ എടുത്ത് മുറ്റത്തിലേക്ക് നടന്നു. കിളിക്കൂടിനുള്ളിൽ കുഞ്ഞിക്കിളിയെ കിടത്തി. കൂടുമായി മരത്തിൽ കയറി ഒരു കൊമ്പിൽ കിളിക്കൂട് വച്ചു. ഞാൻ താഴെ ഇറങ്ങി നോക്കിയപ്പോൾ അമ്മക്കിളി വന്നു. കുഞ്ഞിക്കിളിയെ പരിപാലിക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. അങ്ങനെ അമ്മക്കിളിയും കുഞ്ഞിക്കിളിയും സന്തോഷത്തോടെ അവിടെ കഴിഞ്ഞു.
നാം ഇന്ന് വല്ലാത്ത ഒരു അവസ്ഥയിലാണ്. വലിയ ഒരു മഹാമാരിയെ നേരിട്ടുകൊണ്ടാണ് നമ്മുടെ ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ആ കാര്യം അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഉണ്ടോ? നിങ്ങൾ തന്നെ പറയൂ..... ഈ മഹാമാരിയെ തുടർന്ന് ഒരുപാട് ഉപദേശങ്ങൾ കണ്ടും കേട്ടും വരുന്നുണ്ട്. ഇവയെല്ലാം അനുസരിക്കുക എന്നത് നമ്മുടെ കടമയാണ്.ഈ കടമ നിർവഹിക്കാൻ നമ്മൾ ഏവരും ബാധ്യസ്ഥരാണ്. കൂട്ടുകാരേ, കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് 2019 എന്ന രോഗത്തെ  1937ൽ ലീവൻ ലിയാങ് ആണ് ആദ്യമായി തിരിച്ചറിഞ്ഞത്. കൂടാതെ ഈ രോഗം ആദ്യമായി സ്ഥിരീകരിച്ച മൃഗം കടുവയാണ്. അതിനുശേഷമാണ് 2019ൽ ചൈനയിലെ ഹുബെയ് എന്ന പ്രവിശ്യയുടെ ഭാഗമായ വുഹാനിൽ ഈ രോഗത്തെ തിരിച്ചറിയാൻ ഇടയായത്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. ലോകാരോഗ്യ സംഘടനയാണ് ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കൊറോണ എന്ന ഈ രോഗം പ്രധാനമായും ശ്വാസകോശ നാളിയെ ആണ് ബാധിക്കുന്നത്. ശരീര ശ്രവങ്ങളിൽ നിന്നുമാണ് കോവിഡ് 19 പകരുന്നത്. ഈ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും.കോവിഡ് 19 മാരകമായി ബാധിച്ച ഒരു യൂറോപ്യൻ രാജ്യമാണ് ഇറ്റലി. ഇറ്റലി കൂടാതെ ഈ മഹാമാരി പൂർണമായും വ്യാപിച്ച ഒരുപാട് രാജ്യങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ?അവിടെയെല്ലാം സംഭവിച്ച ഭീകര സംഭവങ്ങളെക്കുറിച്ചും കേട്ടിട്ടില്ലേ?അങ്ങനെയൊരു വ്യാപനത്തെ നമ്മുടെ കൊച്ചു കേരളത്തിന് അതിജീവിക്കാൻ കഴിയുമായിരിക്കാം.പക്ഷെ,അതിനു വേണ്ടി നാം ഏവരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ, ഇറ്റലി,ചൈന തുടങ്ങിയ രാജ്യങ്ങളിൽ നടന്ന സംഭവങ്ങൾ പോലെത്തന്നെ ആയിരിക്കും നമ്മുടെ കേരളത്തിലും ഇന്ത്യയിലൊട്ടാകയും സംഭവിക്കാൻ പോവുന്നത്.മറിച്ച്,നമ്മൾ മേലുദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ,നമുക്കീ കോറോണയെ നിഷ്പ്രയാസം അതിജീവിക്കാം.കൂടാതെ,അതിനുവേണ്ടി ഈ ലോക്ക്ഡൗൺ സമയത്ത്‌ അത്യാവശ്യത്തിന് മാത്രം പുരത്തിറങ്ങാം....സാമൂഹിക അകലം പാലിക്കാം ഈ സമയത്ത് സമയമില്ല എന്നുപറഞ്ഞ് മാറ്റിവെച്ച ഒരുപാട് കാര്യങ്ങളും ആഗ്രഹങ്ങളും സാക്ഷാത്ക്കരിക്കാം."ഭയമില്ലാതെ ജാഗ്രതയെ മുൻനിർത്തി നമുക്കീ കൊറോണയെ അതിജീവിക്കാം" "Stay Home,Stay Safe"എന്ന് പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കട്ടെ.
 
         


{{BoxBottom1
{{BoxBottom1
| പേര്= ശ്രാവൺ പ്രസാദ്
| പേര്= ആർദ്ര. എം എൽ
| ക്ലാസ്സ്= 5 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Mohammedrafi| തരം=കഥ}}
{{verification4|name=Mohammedrafi| തരം=ലേഖനം}}
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/945923" എന്ന താളിൽനിന്ന് ശേഖരിച്ചത്