"കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/സുഗന്ധമില്ലാത്ത പാല പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
ചെറിയ തൊണ്ടവേദന വന്നപ്പോൾ ഗൗരവമായി എടുത്തില്ല. തണുത്തവെള്ളം കുടിച്ചതാകാനാണു വഴി..അയ്യാൾ കരുതി. ആരോഗ്യപ്രവർത്തക വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയാൻ പറഞ്ഞു. തൊണ്ടയിൽ നിന്ന് ശ്രവം എടുത്ത് പരിശോധനക്ക് അയച്ചിരുന്നു. ഫലം വന്നപ്പോൾ പോസിറ്റീവ് .കാര്യങ്ങൾ കൈവിട്ടിരുന്നു.  

"ഇച്ചായാ... അവിടെ ഒറ്റക്ക്...മുഷിച്ചിലുണ്ടോ?” ഭാര്യയുടെ അന്വേഷണം
"ഇച്ചായാ... അവിടെ ഒറ്റക്ക്...മുഷിച്ചിലുണ്ടോ?” ഭാര്യയുടെ അന്വേഷണം
"ഇതുവരെ കുഴപ്പമില്ലായിരുന്നു. അടുത്ത കിടക്കയിലെ തോമസ്കുട്ടി മരിച്ചു എന്നാ കേട്ടത്....  ശ്വസം മുട്ടായിരുന്നു ....ഇന്നലെ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക മാറ്റിയിരുന്നു. പാവം .....അയ്യാൾക്ക് ഒരുപാട് സ്വപ്നങ്ങൾ ബാക്കിയായിരുന്നു.”
"ഇതുവരെ കുഴപ്പമില്ലായിരുന്നു. അടുത്ത കിടക്കയിലെ തോമസ്‍കുട്ടി മരിച്ചു എന്നാ കേട്ടത്....  ശ്വാസം മുട്ടായിരുന്നു ....ഇന്നലെ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക മാറ്റിയിരുന്നു. പാവം .....അയ്യാൾക്ക് ഒരുപാട് സ്വപ്നങ്ങൾ ബാക്കിയായിരുന്നു.”
"ഇച്ചായാ ....മോൾക്ക് ട്യൂഷൻ ഫീസ് കൊടുത്തില്ല.”
"ഇച്ചായാ ....മോൾക്ക് ട്യൂഷൻ ഫീസ് കൊടുത്തില്ല.”
"സാരമില്ല.”  അയാൾ ആശ്വസിപ്പിച്ചു. "ഞാൻ ഈ ആഴ്ച വരില്ലേ....ബാങ്കിൽ പോകണം....ചെക്ക് ഒപ്പിട്ടു കൊടുത്താൽ പണം പിൻവലിക്കാം"
"സാരമില്ല.”  അയാൾ ആശ്വസിപ്പിച്ചു. "ഞാൻ ഈ ആഴ്ച വരില്ലേ....ബാങ്കിൽ പോകണം....ചെക്ക് ഒപ്പിട്ടു കൊടുത്താൽ പണം പിൻവലിക്കാം"
വരി 20: വരി 20:
വീടിന്റെ പാലുകാച്ചു നടത്തണം. വീടുവക്കാനുള്ള ആഗ്രഹം മനസ്സിലിട്ടാണ് ഗൾഫിലേക്ക് പോയത്. ഈ വരവിന് വീടുകേറിതാമസിക്കണം എന്നായിരുന്നു ആഗ്രഹം. ക്വാറന്റീനിൽ വരുമെന്ന് ആരുകണ്ടു.
വീടിന്റെ പാലുകാച്ചു നടത്തണം. വീടുവക്കാനുള്ള ആഗ്രഹം മനസ്സിലിട്ടാണ് ഗൾഫിലേക്ക് പോയത്. ഈ വരവിന് വീടുകേറിതാമസിക്കണം എന്നായിരുന്നു ആഗ്രഹം. ക്വാറന്റീനിൽ വരുമെന്ന് ആരുകണ്ടു.
ഏതായാലും വീട്ടിലെത്തിയാലുടനെ പാലൂകാച്ചുനടത്തണം
ഏതായാലും വീട്ടിലെത്തിയാലുടനെ പാലൂകാച്ചുനടത്തണം
അടുത്ത ബഡിലെ മോഹനൻപിള്ള ക്കു ശ്വാസം മുട്ടുകൂടി. ഈ വാർഡിലെ അയാളെ കൂടാതെയുള്ള അവസാനത്തെ രോഗിയാണ് പിള്ള. സ്പേസ് സ്യൂട്ട് ധരിച്ചപോലുള്ള കുറെ ആരോഗ്യ പ്രവർത്തകർ ഓടി കൂടുന്നു. ചിലർ ഓക്സിജൻ മാസ്‍ക് അയാൾക്ക് ധരിപ്പിച്ചു. ‍ ICU വിലേക്ക് തന്റെ കിടക്കക്കരികിലൂടെ ട്രോളിയില്കൊണ്ടുപോയപ്പോൾ പിള്ള അയ്യാളെ നോക്കി ചിരിക്കാൻ ശ്രമിച്ചുവെന്ന് തോന്നി. മാസ്കു് അയാളുടെ  മുഖഭാവത്തെ മറച്ചിരുന്നു. കണ്ണിലൂടെ ചിരിക്കാൻ പഠിക്കേണ്ടിയിരിക്കുനനു എന്നയാൾ ചിന്തിച്ചു.
അടുത്ത ബഡിലെ മോഹനൻപിള്ള ക്കു ശ്വാസം മുട്ടുകൂടി. ഈ വാർഡിലെ അയാളെ കൂടാതെയുള്ള അവസാനത്തെ രോഗിയാണ് പിള്ള. സ്പേസ് സ്യൂട്ട് ധരിച്ചപോലുള്ള കുറെ ആരോഗ്യ പ്രവർത്തകർ ഓടി കൂടുന്നു. ചിലർ ഓക്സിജൻ മാസ്‍ക് അയാൾക്ക് ധരിപ്പിച്ചു. ‍ ICU വിലേക്ക് തന്റെ കിടക്കക്കരികിലൂടെ ട്രോളിയിൽ കൊണ്ടുപോയപ്പോൾ പിള്ള അയ്യാളെ നോക്കി ചിരിക്കാൻ ശ്രമിച്ചുവെന്ന് തോന്നി. മാസ്കു് അയാളുടെ  മുഖഭാവത്തെ മറച്ചിരുന്നു. കണ്ണിലൂടെ ചിരിക്കാൻ പഠിക്കേണ്ടിയിരിക്കുനനു എന്നയാൾ ചിന്തിച്ചു.
ഇപ്പോൾ അയാൾ ആ വാർഡിൽ തനിച്ചായി.  
ഇപ്പോൾ അയാൾ ആ വാർഡിൽ തനിച്ചായി.  
അയാൾ ജന്നൽ തുറന്നു. തുറന്ന പാളിയിലൂടെ അയാളെ തഴുകിയ കാറ്റിൽ അയാൾ പാലപൂക്കളുടെ സുഗന്ധം തേടി. അയാൾക്ക് ഒരു മണവും ഉള്ളതായി തോന്നിയില്ല. ശ്വാസം കുടുതൽ അകത്തേക്ക് വലിക്കാൻ അയാൾ ശ്രമിച്ചു. അയാൾക്ക് ശ്വാസംമുട്ടി. അത് പതിയെ കൂടി കൂടി വന്നു.  

157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/941627" എന്ന താളിൽനിന്ന് ശേഖരിച്ചത്