"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ആരാണീ കൊറോണ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരാണീ കൊറോണ..... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
        
        
{{BoxBottom1
{{BoxBottom1
| പേര്=       - ഫാത്തിമ സൻഹ
| പേര്=ഫാത്തിമ സൻഹ
| ക്ലാസ്സ്=4B ക്ലാസ്സ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4B ക്ലാസ്സ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 30: വരി 30:
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

17:03, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരാണീ കൊറോണ.....

ഓടി ചടി കളിക്കുന്ന നേരം ആദ്യമായി കേട്ടു കൊറോണ...
പേടിചോടി വീട്ടിലേക്ക്...
എന്ന പോയി ആറ്റിൽ ചാടി കുളിച്ചേകാം....
തോർത്തെടുതോടാൻ നിന്ന നേരം അമ്മ വിളിച്ചു പുറകോട്ട്...
പാടില്ല മോനെ പാടില്ല മോനെ
കൊറോണ വരും കൊറോണ വരും
പേടിച്ച് ഓടി അകത്തേയ്ക്ക്...
റിമോട്ട് എടുത്തു നേക്കി പിടിച്ചു ടിവി ഇട്ടു...
അതിലും കണ്ടു കൊറോണ...
നാട്ടിലും കൊറോണ....
വീട്ടില്ലും കൊറോണ...
ആരാണീ കൊറോണ.....
 

ഫാത്തിമ സൻഹ
4B ക്ലാസ്സ് ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത