"ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/നവ ലോകത്തിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= നവ ലോകത്തിനായി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 9: | വരി 9: | ||
കോവിഡ് 19നെ അകറ്റാൻ വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. ഇടയ്ക്കിടെ സോപ്പും ഹാൻഡ് വാഷ് ഉപയോഗിച്ച് 20 സെക്കൻഡ് കൈ കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഹാൻഡ് കർചീഫ് ഉപയോഗിക്കുക സാനിറ്റസർ ഉപയോഗിച്ച് കൈകളിൽ പുരട്ടുക. മുഖത്തും കൈ സ്പർശിക്കാതെ ഇരിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. രോഗ ലക്ഷണങ്ങൾ ഉള്ളവർ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈദ്യസഹായം തേടുക. വീട്ടിൽ ഇരുന്ന് മാതാപിതാക്കളുടേയും സഹോദരങ്ങളുടെയും ഒപ്പം സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയുക. നല്ല ഭക്ഷണങ്ങൾ കഴിച്ചു ആരോഗ്യത്തോടെ സുരക്ഷിതമായി ഇരിക്കുക. ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവരെയും നമ്മുക്ക് വന്ദിക്കാം. അവർക്ക് എന്റെ ബിഗ് സല്യൂട്ട്... | കോവിഡ് 19നെ അകറ്റാൻ വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. ഇടയ്ക്കിടെ സോപ്പും ഹാൻഡ് വാഷ് ഉപയോഗിച്ച് 20 സെക്കൻഡ് കൈ കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഹാൻഡ് കർചീഫ് ഉപയോഗിക്കുക സാനിറ്റസർ ഉപയോഗിച്ച് കൈകളിൽ പുരട്ടുക. മുഖത്തും കൈ സ്പർശിക്കാതെ ഇരിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. രോഗ ലക്ഷണങ്ങൾ ഉള്ളവർ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈദ്യസഹായം തേടുക. വീട്ടിൽ ഇരുന്ന് മാതാപിതാക്കളുടേയും സഹോദരങ്ങളുടെയും ഒപ്പം സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയുക. നല്ല ഭക്ഷണങ്ങൾ കഴിച്ചു ആരോഗ്യത്തോടെ സുരക്ഷിതമായി ഇരിക്കുക. ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവരെയും നമ്മുക്ക് വന്ദിക്കാം. അവർക്ക് എന്റെ ബിഗ് സല്യൂട്ട്... | ||
ഞാനും കുടുംബവും നല്ലൊരു നാളെക്കായി വീട്ടിലിരുന്നു പ്രാർത്ഥിക്കുന്നു നിങ്ങളും അതുപോലെതന്നെ വീട്ടിലിരുന്ന് പ്രാർത്ഥിക്കുക നല്ലൊരു നാളെക്കായി ചെയ്യാൻ കഴിയുന്നത് അതുമാത്രമാണ് കൂട്ടുകാരെ. എനിക്കും എന്റെ സഹോദരിക്കും സ്കൂളിലേക്കും ടീച്ചർമാരെയും സഹപാഠികളെയും കാണാൻ കൊതിയോടെ ഇരിക്കുകയാണ്.... | ഞാനും കുടുംബവും നല്ലൊരു നാളെക്കായി വീട്ടിലിരുന്നു പ്രാർത്ഥിക്കുന്നു നിങ്ങളും അതുപോലെതന്നെ വീട്ടിലിരുന്ന് പ്രാർത്ഥിക്കുക നല്ലൊരു നാളെക്കായി ചെയ്യാൻ കഴിയുന്നത് അതുമാത്രമാണ് കൂട്ടുകാരെ. എനിക്കും എന്റെ സഹോദരിക്കും സ്കൂളിലേക്കും ടീച്ചർമാരെയും സഹപാഠികളെയും കാണാൻ കൊതിയോടെ ഇരിക്കുകയാണ്.... | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 26: | വരി 23: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} | |||