"എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/ ഫാത്തിമ ഫൈഹ.ടി -3C" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ശുചിത്വം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഇന്നത്തെ കാലഘട്ടത്തിൽ  ഏറെ പ്രാദ്യാന്യ മുള്ളോരു വിഷയം തന്നെയാണിത്. ആരോഗ്യമുള്ളൊരു തലമുറയുണ്ടാവണമെങ്കി ൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്ന്‌ നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്നവെള്ളത്തിലും മാലിന്ന്യം അഴുകികിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക് അടിമപെട്ട് ജീവിതം പാഴാക്കി റ്റീർക്കണ്ട അവസ്ഥായാണ് ഇപ്പോൾ നാം അനുഭവിക്കുന്നത്. ഇതിൽനിന്ന് മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. നാം ചെറുപ്പം ടോട്ടെ ശുചിത്വ ശീലമുള്ളവരായിരിക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. ഭക്ഷണത്തിന്  മുമ്പും , ശേഷവും കൈകൾ  വൃത്തിയായികയ്ക്കുക. നഖങ്ങൾ മുറിക്കുക, അലക്കിടീച്ചാ വസ്ത്രം ധരിക്കുക, ഇപ്പോൾ നാം അനുഭവിക്കുന്ന മഹാമാരിയുള്ളതിനാൽ നാം കൂടുതൽ ശ്രെദ്ദിക്കണം നമ്മുടെ ആരോഗ്യപരിവർത്തകർ പറയുന്നത് അനുസരിച്ചു അതുപോലെ മുനോട്ടു പോവുക എന്നാലെ നമ്മുടെ നാടിനു ഇതിൽനിന്നു മോചനം ലഭിക്കുള്ളു. നാം നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക,  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക അവകാട്ടിക്കാതിരിക്കുക റ്റീയിട്ടാൽ പുകമലിനീകരണം ഉണ്ടാവും, മലിനജലം കെട്ടികിടക്കാതിരിക്കുവാൻ ശ്രേധിക്കുക, അനാവശ്യമായിവളരുന്ന കാടുകൾ വെട്ടുക, നാം വെള്ളംകുടിക്കുന്ന കിണർ വൃത്തിയായി സൂക്ഷിക്കുക. ഇങ്ങനെ നമുക്ക് പരിസരശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യെക്തിയുടെയും വ്യക്‌തിത്വം വിലയിരുത്തുന്നത് അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്
അതുകൊണ്ടു തന്നെ നമുക്കു നല്ല ശുചിത്വം ശീലമാക്കാം.
</poem> </center>
            {{BoxBottom1
| പേര്= ഫാത്തിമ ഫൈഹ.ടി
| ക്ലാസ്സ്=3c<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ എം യു പി സ്കൂൾ വെട്ടത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48337
| ഉപജില്ല=മേലാറ്റൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/937124" എന്ന താളിൽനിന്ന് ശേഖരിച്ചത്