ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പല്ലന/അക്ഷരവൃക്ഷം/കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajiumesh (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

06:39, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊലയാളി

മാനവരാശിയെ പലതും പഠിപ്പിക്കാൻ
മണ്ണിൽ പിറന്ന നിശബ്ദനായ
കൊലയാളിയാണ് നീ .
മറുനാട്ടിൽ ജനിച്ച നീ
 ഉലകമൊക്കെയും നിന്റെ
വിരല്തുമ്പിലിട്ടു നീ അമ്മാനമാടുന്നു .
പലതു ത്യജിക്കാനും
പലതു കൈക്കൊള്ളാനും
മാനവനെ പഠിപ്പിച്ചു നീ .
എങ്കിലും കൊറോണേ
നിന്റെ കാൽക്കീഴിൽ
ഞങ്ങൾ അമരില്ല
സ്വന്തമായി തീർത്ത
ബന്ധനത്തിലിരുന്നു
കണ്ണി പൊട്ടിച്ചു നിന്നെ
തുരത്തും ഞങ്ങൾ ഒറ്റക്കെട്ടായി

അളകനന്ദ R
3 B ജി.എൽ.പി.എസ്സ് പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത