"യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:40, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

 
ഏറെപ്പഴകിയ ക്ഷേത്രമുണ്ട്

പള്ളിയും മസ്ജീദും വേറെയുണ്ട്.

നാനാ മതസ്തരും ഏറെയുണ്ട്

ഏകത്യഭാവവുമേറെയുണ്ട്.


മേളപ്പെരുക്കത്തിൻ നാദമുണ്ട് ,

മേളകൾ കാണുവാനാളുമുണ്ട്.

മേടം പുലർന്നാൽ കൈനീട്ടമുണ്ട്

മേനി പറച്ചിലും ഞങ്ങൾക്കുമുണ്ട്.


ചേലൊത്ത പെൺകൊടിമാരുമുണ്ട്,

ചേറിലായ് താമരപ്പൂക്കളുണ്ട്,

ചേരിതിരിവുകളേറെയുണ്ട്,

ചേർച്ചയും വേഗത്തിലാകുന്നുണ്ട്.


ചേലെഴും നാടാണിതെന്റെ നാട്,

ശാലീന ഭംഗി നിറഞ്ഞ നാട്

നാടെന്റെ നാടിതു നല്ല നാട്

നാണം കുണുങ്ങിയാം 'എന്റെ നാട് '

ക്രിസ്റ്റോ ഷാജു
8A യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത