"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/ഒരുമിക്കാം നന്മക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/ഒരുമിക്കാം നന്മക്കായി (മൂലരൂപം കാണുക)
17:12, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
(' പ്രിയ സുഹൃത്തുക്കള ലോകം ഇന്ന് ഒരു വലിയ വലിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഒരുമിക്കാം നന്മക്കായി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
പ്രിയ സുഹൃത്തുക്കള | പ്രിയ സുഹൃത്തുക്കള | ||
ലോകം ഇന്ന് ഒരു വലിയ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത് . പലപല രോഗങ്ങൾ കാരണം നാം വളരെ വളരെ പ്രയാസം അനുഭവിക്കുന്നു. ഡെങ്കിപ്പനി , ചിക്കൻപോക്സ് , എലിപ്പനി , മഞ്ഞപ്പിത്തം എന്നിങ്ങനെയുള്ള പല രോഗങ്ങളും നമ്മെ അലട്ടുന്ന ഈ സാഹചര്യത്തിലാണ് 2018 മെയ് 30ന് നമ്മുടെ കേരളത്തിൽ എത്തിയ നിപ വൈറസ് എന്ന രോഗം ഒരുപാട് ജീവനെടുത്തത് . ഇതിന് മുമ്പ് തന്നെ പല രാജ്യങ്ങളിലും ഈ രോഗം ഉണ്ടായിട്ടുണ്ട്. നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് ഇതിൽ നിന്നും മുക്തി നേടി . കോവിഡ് 19 എന്ന മഹാമാരി കൂടി നമ്മെ പിടികൂടിയിരിക്കുന്നു. 2019 നവംബർ 17 ചൈനയിൽ സ്ഥിരീകരിച്ച ഈ മഹാമാരി നമുക്ക് ഇടയിലും ഒത്തിരി ജീവൻ പൊലിയാൻ കാരണമായി . ഇതിൽ നിന്നും മുക്തി നേടണമെങ്കിൽ നാം ഒരുമിച്ചു ഒത്തൊരുമയോടെ കൂടി പ്രവർത്തിക്കണം. സുഹൃത്തുക്കളെ, നമുക്ക് കൈകോർക്കാം ഒരുമയോടെ | ലോകം ഇന്ന് ഒരു വലിയ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത് . പലപല രോഗങ്ങൾ കാരണം നാം വളരെ വളരെ പ്രയാസം അനുഭവിക്കുന്നു. ഡെങ്കിപ്പനി , ചിക്കൻപോക്സ് , എലിപ്പനി , മഞ്ഞപ്പിത്തം എന്നിങ്ങനെയുള്ള പല രോഗങ്ങളും നമ്മെ അലട്ടുന്ന ഈ സാഹചര്യത്തിലാണ് 2018 മെയ് 30ന് നമ്മുടെ കേരളത്തിൽ എത്തിയ നിപ വൈറസ് എന്ന രോഗം ഒരുപാട് ജീവനെടുത്തത് . ഇതിന് മുമ്പ് തന്നെ പല രാജ്യങ്ങളിലും ഈ രോഗം ഉണ്ടായിട്ടുണ്ട്. നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് ഇതിൽ നിന്നും മുക്തി നേടി . കോവിഡ് 19 എന്ന മഹാമാരി കൂടി നമ്മെ പിടികൂടിയിരിക്കുന്നു. 2019 നവംബർ 17 ചൈനയിൽ സ്ഥിരീകരിച്ച ഈ മഹാമാരി നമുക്ക് ഇടയിലും ഒത്തിരി ജീവൻ പൊലിയാൻ കാരണമായി . ഇതിൽ നിന്നും മുക്തി നേടണമെങ്കിൽ നാം ഒരുമിച്ചു ഒത്തൊരുമയോടെ കൂടി പ്രവർത്തിക്കണം. സുഹൃത്തുക്കളെ, നമുക്ക് കൈകോർക്കാം ഒരുമയോടെ |