"Govt l p g s mannady/ഓർമയിൽ ഒരു വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{ BoxTop1
| തലക്കെട്ട് =                                                                          ഓർമയിൽ ഒരു വിഷുക്കാലം
| color= 4
}}
<big>ഈ വർഷത്തെ വിഷു അഘോഷം ഒരു പുതിയ അനുഭവമായിരുന്നു. കൊറോണ എന്ന കലികാലത്തിനിടയിലും പ്രതീക്ഷയുടെ ഇത്തിരി നുറുങ്ങുവെട്ടം അയിരുന്നു ഈ വിഷുക്കാലം. നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷു തുല്യതതയുടെ സന്ദേശമാണ് പകർന്നു തരുന്നത്. തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന് സ്വന്തം ജീവിതം സമർപ്പിച്ച ഡോ. അംബേദ്കറുടെ 130-ാം ജയന്തിയും വിഷു ആഘോഷവും ഒരു ദിവസം തന്നെ അയിരുന്നു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസ്സോടെ നിറവേറ്റാം. അതിരില്ലാത്ത മഹാമാരിയുടെ കാലത്ത് മനുഷ്യനന്മയുടെ നേർക്കാഴ്ച ഒരുക്കിയാണ് ഈ വർഷത്തെ വിഷു കടന്നു പോയത്. വേദനിപ്പിക്കുന്ന കാഴ്ചകൾ പതുക്കെ മറികടന്ന് പുത്തൻപ്രതീക്ഷയിലേക്ക് ചുവടുവയ്ക്കുകയാണ് കേരളം. കൊറോണ എന്ന രോഗത്തെ അതിജീവിച്ചവരും വിഷുദിനത്തിലെ പ്രതീക്ഷയുടെ കാഴ്ചയാകുന്നു. പ്രതീക്ഷയുടെ കണിയായിരുന്നു ഈ വിഷുക്കാലം. ശുഭപ്രതീക്ഷയുടെ ഒരു നല്ല പുലർക്കാലം പിറക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.</big>                                                                     


                                                                                                                                                                              {{BoxBottom1
| പേര്= അനന്തു
| ക്ലാസ്സ്=    4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ. എൽ.പി.ജി. എസ്സ്  മണ്ണടി.    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38213
| ഉപജില്ല=    അടൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=      ലേഖനം
| color=  4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

19:07, 4 മേയ് 2020-നു നിലവിലുള്ള രൂപം