"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(ചെ.) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
 
(വ്യത്യാസം ഇല്ല)

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി


കൊറോണ എന്നൊരു മഹാമാരി
ഈ ലോകം വിട്ട് പോകുന്നത് എന്നാണ്
എനിക്കെന്റെ സ്കൂളിൽ പോയിടേണം
കൂട്ടുക്കാരുമൊത്തു കളിയാടിടേണം
ടീച്ചറുമൊത്ത് പഠിക്കേണം
രോഗം വന്നവർക്കൊക്കെ മാറ്റിടണേ
ഇനി ഈ രോഗം മറ്റാർക്കും വരുത്തരുതേ

 

ഇഷാന ഫാത്തിമ
3 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത