"ജി.എൽ.പി.എസ്.വളയപ്പുറം/അക്ഷരവൃക്ഷം/കൊറോണയും കുട്ടികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണയും കുട്ടികളും | കൊറോണയും കുട്ടികളും]]
{{BoxTop1
| തലക്കെട്ട്=കൊറോണയും കുട്ടികളും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
 
സ്കൂളുകൾ അടച്ചു.
പൊതു അവധി പ്രഖ്യാപിച്ചു.
ഇനിയുള്ള കാലം ആഘോഷക്കാലം,
പക്ഷേ പ്രതീക്ഷകൾ ഒക്കെ
തകിടം മറിച്ച്
കേട്ട നാമം മുഴുവൻ
കൊറോണ.... കൊറോണ..... കൊറോണ...
പുറത്തിറങ്ങാൻ പാടില്ല,
പന്തു കളിക്കാൻ അനുവാദമില്ല,
ലൂഡോ ഗെയിമിലും മൊബൈൽ
ഫോണിലും ടിവിയിലും അഭയംതേടി അവർ..
വീട്ടിൽ കയറണമെങ്കിൽ ഹാൻഡ് വാഷ് ,
കൂട്ടുകാരെ കാണണമെങ്കിൽ മാസ്ക്..
പിന്നെ ചിരിച്ചത് മുഴുവൻ കൊറോണ ആയിരുന്നു..........
പുറംലോകം കൂടുതൽ അറിയാൻ ശ്രമിച്ച
കുരുന്നുകളെ നാല് ചുമരുകൾക്കുള്ളിലിട്ട 
ക്രൂരതയുടെ കൊലച്ചിരി.......................
</poem></center>
{{BoxBottom1
| പേര്= മുഹമ്മദ് ഇഫ്തിഷാൽ. എം.ടി
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എൽ പി എസ് വളയപ്പുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48329
| ഉപജില്ല=  മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/928768" എന്ന താളിൽനിന്ന് ശേഖരിച്ചത്