"എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ ചങ്കുറപ്പോടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ചങ്കുറപ്പോടെ കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ചങ്കുറപ്പോടെ കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് നാം വളരെയേറെ ദുരിതങ്ങൾ അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് .ചൈനയിൽ നിന്നെത്തിയ കൊറോണ എന്ന ഒരു സൂക്ഷ്മാണുവാന് ഇതിനു മുഖ്യ കാരണം .വികസിത രാജ്യങ്ങളെല്ലാം ഇതിനുമുന്നിൽ തലകുനിച്ചു . | ഇന്ന് നാം വളരെയേറെ ദുരിതങ്ങൾ അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് .ചൈനയിൽ നിന്നെത്തിയ കൊറോണ എന്ന ഒരു സൂക്ഷ്മാണുവാന് ഇതിനു മുഖ്യ കാരണം .വികസിത രാജ്യങ്ങളെല്ലാം ഇതിനുമുന്നിൽ തലകുനിച്ചു . | ||
അതേ സമയം ദൈവത്തിന്റെ സ്വന്തം നാടായ എന്റെ കൊച്ചുകേരളത്തിലെ ഭരണാധികാരികൾ അതീവപക്വതയോടും ശാസ്ത്രീയവുമായാണ് കോവിഡ് പ്രതിരോധം ആസൂത്രണം ചെയ്തത് .പോലീസും ആരോഗ്യപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തോളോടുതോൾ ചേർന്നുനിൽക്കുന്നതു വേറെങ്ങുംകാണാനാകില്ല ഇതുതന്നെയാണ് എന്റെ നാടിന്റെ വിജയം . | അതേ സമയം ദൈവത്തിന്റെ സ്വന്തം നാടായ എന്റെ കൊച്ചുകേരളത്തിലെ ഭരണാധികാരികൾ അതീവപക്വതയോടും ശാസ്ത്രീയവുമായാണ് കോവിഡ് പ്രതിരോധം ആസൂത്രണം ചെയ്തത് .പോലീസും ആരോഗ്യപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തോളോടുതോൾ ചേർന്നുനിൽക്കുന്നതു വേറെങ്ങുംകാണാനാകില്ല ഇതുതന്നെയാണ് എന്റെ നാടിന്റെ വിജയം . | ||
പല രാജ്യങ്ങളും മതിലുകൾ പണിയുമ്പോൾ ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്നവരെ തിരികെ കൊണ്ടുവരാനും അതിഥിതൊഴിലാളികളെ സംരക്ഷിക്കാനും വിശക്കുന്നവന് അന്നം നൽകാൻ സമൂഹഅടുക്കളയും സൗജന്യറേഷനും മറ്റ് സഹായങ്ങളുമായി നമ്മൾ മുന്നിലാണ് .മലയാളിയുടെ ഈ സാമൂഹിക ബോധം ലോകത്തിൽ തന്നെ മികച്ചതാണ് .അതുകൊണ്ടുതന്നെ നാം കരുത്തോടെ ചങ്കുറപ്പോടെ കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കും അതിജീവിക്കും ............... | പല രാജ്യങ്ങളും മതിലുകൾ പണിയുമ്പോൾ ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്നവരെ തിരികെ കൊണ്ടുവരാനും അതിഥിതൊഴിലാളികളെ സംരക്ഷിക്കാനും വിശക്കുന്നവന് അന്നം നൽകാൻ സമൂഹഅടുക്കളയും സൗജന്യറേഷനും മറ്റ് സഹായങ്ങളുമായി നമ്മൾ മുന്നിലാണ് .മലയാളിയുടെ ഈ സാമൂഹിക ബോധം ലോകത്തിൽ തന്നെ മികച്ചതാണ് .അതുകൊണ്ടുതന്നെ നാം കരുത്തോടെ ചങ്കുറപ്പോടെ കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കും അതിജീവിക്കും ............... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=മുഹമ്മദ് ഹാഫിസ് | | പേര്= മുഹമ്മദ് ഹാഫിസ് | ||
| ക്ലാസ്സ്=1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 15: | വരി 15: | ||
| ഉപജില്ല=ചവറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചവറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കൊല്ലം | | ജില്ല=കൊല്ലം | ||
| തരം= ലേഖനം | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} | {{Verification4|name=Sachingnair| തരം= ലേഖനം}} | ||