"ഉപയോക്താവ്:48333" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 20: | വരി 20: | ||
ഭൂമിയെ സുന്ദരമാക്കിയല്ലോ | ഭൂമിയെ സുന്ദരമാക്കിയല്ലോ | ||
ഫാത്തിമ ഹിബ.കെ | |||
നാല് എ | |||
ജി.എം.യു.പി സ്കൂൾ ഒറവംപുറം | |||
15:01, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഴമേളം
വേനൽ ചൂടിനു കുളിരേകി
പറന്നു വന്നു കാർമേഘം
തുള്ളി തുള്ളിയായ് പെയ്തിറങ്ങി
സുന്ദരമായൊരു മഴ മേളം
പെയ്തിറങ്ങി മഴവെള്ളം
വിത്തുകളെല്ലാം മുളപൊട്ടി
എത്തി നോക്കി കുഞ്ഞു ചെടി
മുളച്ചുപൊങ്ങീ മെല്ലെ മെല്ലെ
ഇലയും പൂക്കളും കായ്കളുമായ്
ഭൂമിയെ സുന്ദരമാക്കിയല്ലോ
ഫാത്തിമ ഹിബ.കെ നാല് എ ജി.എം.യു.പി സ്കൂൾ ഒറവംപുറം