"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
ഒരുപാട് മനുഷ്യരും വാഹനങ്ങളും കടന്നു പോകുന്ന വഴിയരികിൽ ആയിരുന്നു  കിളിക്കൂട് .  കൂട്ടിന്കത്തിരുന്ന അമ്മക്കിളി അടയിരുന്ന് മുട്ടകളോട് താൻ കാണുന്ന കാഴ്ചകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. കാലത്തു രക്ഷിതാക്കളുടെ കയ്യിൽ തൂങ്ങി കുഞ്ഞുമക്കൾ  പഠിക്കുവാൻ പോകുന്നതും,തിരിച്ചുവരുന്നതും അവരുടെ പൊട്ടിച്ചിരികളും,കുസൃതികളും, വർണബലൂണുകളും, പട്ടവും അവയെല്ലാം കൊതിപ്പിക്കുന്ന  കാഴ്ചകളായിരുന്നു.
ഇന്നാണു ഞങ്ങൾ മുട്ടവിരിഞ്ഞ് പുറത്തുവന്നത് . അകത്ത് ഇരിക്കുമ്പോൾ ക്കേട്ട ശബ്ദകോലാഹലങ്ങൾ ഒന്നുമില്ല. നല്ല സുന്ദരമായ അന്തരീക്ഷം. പൊടിപടലങ്ങൾ ഇല്ല.കണ്ണുതുറന്നു നോക്കിയപ്പോൾ  മഴവില്ല് .
“ഇത് എന്താ അമ്മയെ ഇങ്ങനെ ?പറഞ്ഞത് പോലെ ഒന്നും ഇല്ലല്ലോ ?എന്തുപറ്റി അമ്മ പറഞ്ഞ ലോകത്തിന്?”
കുഞ്ഞിക്കിളികൾ ചോദിച്ചു.
കുഞ്ഞിക്കിളികൾ ചോദിച്ചു.
“കുഞ്ഞുങ്ങളെ, മനുഷ്യനെ പിടിച്ചു കെട്ടിയ ഒരു മഹാമാരി  ‘കൊറോണ ‘  കാലമാണിത്.  ഇത്തിരി കുഞ്ഞൻ വൈറസിനെ പേടിച്ച് മനുഷ്യൻ  പുറത്തെഇറങ്ങാതെ കൂട്ടിലടച്ച കിളികൾ  പോലെ  ഇരിക്കുകയാണ്.
ഈ ലോകം പഴയതുപോലെ സുന്ദരമാകാൻ  നല്ലൊരു നാളെക്കായി നമുക്കും അവർക്കൊപ്പം ചേർന്നിരിക്കാം.നമ്മളെല്ലാവരും  ചേർന്നാണു ഈ ലോകം  മനോഹരമാക്കുന്നത്”
{{BoxBottom1
{{BoxBottom1
213
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/932642" എന്ന താളിൽനിന്ന് ശേഖരിച്ചത്