"പി ജെ യു പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ | color= 3 }} <center> <poem> അമ്മയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 2     
| color= 2     
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:28, 2 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മയെന്നൊരു പുസ്തകം
നന്മയാം രണ്ടക്ഷരം
വായിച്ചാലും വായിച്ചാലും മതിവരാതെ ,
വായനക്കാരിൽ കൊതിയൂറും പുസ്തകം.
ഓരോ പേജിലും തെളിയുന്നു ,
മഴവില്ലുപോലെ അമ്മതൻ പുഞ്ചിരി.
മറിക്കുന്തോറും പുതിയ പുതിയ താളുകൾ,
എഴുതി ചേർക്കപ്പെടും പുസ്തകം .
വാക്കിലും നോക്കിലും സ്നേഹമായി,
മായ്ക്കുവാനാവാത്ത വാത്സല്യമായ്,
കഥപോലെ കവിതപോൽ ഒരു പുസ്തകം .
ഇത് നന്മയുടെ കരുതലുള്ള പുസ്തകം.

സ്നേഹസുരേഷ്
7 B പി ജെ യു പി എസ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത