"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ലേഖനം
(പുതിയ ലേഖനം)
(ചെ.) (പുതിയ ലേഖനം)
വരി 88: വരി 88:
| ആദർശ് ഡി.
| ആദർശ് ഡി.
|}
|}
===<font size = 5, color=ef1606>ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ്</font>===
===<font size = 5, color=ef1606>ലിറ്റിൽ കൈറ്റ്സ് (Std.9) പ്രിലിമിനറി ക്യാമ്പ്</font>===
<p align=justify>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2021ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രിലിമിനറി ക്യാമ്പ് 22.06.2019ശനിയാഴ്ച കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ‍ കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും മങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് ഒരുമിച്ചായിരുന്നു ക്യാമ്പ്. ആർ.പി.മാരായി കോയിക്കൽ സ്കൂളിലെ രാജു സാറും മങ്ങാട് സ്കൂളിലെ ജയാ ബെൻ ടീച്ചറും ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. കോയിക്കൽ സ്കൂൽ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി.സീറ്റ മിറാന്റ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.  കമ്പ്യൂട്ടർ ഉപകരണങ്ങളെപ്പറ്റി അറിവ്  നല്കുന്ന സെഷൻ, ലിറ്റിൽ കൈറ്റ്സിനെപ്പറ്റിയും ഹൈടെക്ക് പ്രോജക്ടിനെയും പരിചയപ്പെടുത്തുന്ന സെഷൻ, സ്കാച്ച്, ഹാർഡ്‍വെയർ,MITആപ്പ് എന്നിവ പരിചയപ്പെടുത്തുന്ന സെഷനുകൾ. വൈകിട്ട് നാലരയോടെ ക്ലാസ്സ് അവസാനിച്ചു.  </p>

വരി 109: വരി 109:
|[[പ്രമാണം:41030 lkb7.jpg|thumb|225px|]]

===<font size = 5, color=ef1606>ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്</font>===
===<font size = 5, color=ef1606>ലിറ്റിൽ കൈറ്റ്സ് (Std.9) ഏകദിന ക്യാമ്പ്</font>===
<p align=justify>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2021 ലെ ബാച്ചിന്റെ ഏകദിന ക്യാമ്പ് 05.10.2019ശനിയാഴ്ച കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ‍ കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും മങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് ഒരുമിച്ചായിരുന്നു ക്യാമ്പ്. ആർ.പി.മാരായി കോയിക്കൽ സ്കൂളിലെ രാജു സാറും മങ്ങാട് സ്കൂളിലെ ജയാ ബെൻ ടീച്ചറും ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. കോയിക്കൽ സ്കൂൽ ഹെഡ്‍മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ.ജയച്ചന്ദ്രൻ ക്യാമ്പിന്റെ  ഉദ്ഘാടനം നിർവഹിച്ചു.  ആനിമേഷനും പ്രോഗ്രാമിംഗിനും കൂടുതൽ പ്രാധാന്യം നല്കുന്ന ക്ലാസ്സുകളാണ് കുട്ടികൾക്ക് നല്കിയത്. കുട്ടികളെ ഗ്രൂപ്പ് തിരിച്ചാണ് പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചത്. അതിന്റെ വാശിയും മത്സരവും പ്രകടമായിരുന്നു. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു. വൈകിട്ട് നാലരയ്ക്ക്  ക്ലാസ്സ് അവസാനിച്ചു.  </p>

വരി 115: വരി 115:
|+ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - ചിത്രങ്ങൾ

|-
|-
|[[പ്രമാണം:41030 lkb12.png|thumb|225px|]]
|[[പ്രമാണം:41030 lk12.png|thumb|225px|]]
|[[പ്രമാണം:41030 lkb9.png|thumb|225px|]]

|[[പ്രമാണം:41030 lkb10.png|thumb|225px|]]

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922082" എന്ന താളിൽനിന്ന് ശേഖരിച്ചത്