"എൻ. എം. ഹൈസ്കൂൾ കുമ്പനാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| സ്കൂൾ= എൻ. എം. എച്ച്.എസ് കുമ്പനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൻ. എം. എച്ച്.എസ് കുമ്പനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37022
| സ്കൂൾ കോഡ്= 37022
| ഉപജില്ല=  തിരുവല്ല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പുല്ലാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട  
| ജില്ല=  പത്തനംതിട്ട  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

12:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

പാരിതിലെല്ലാം ഭീതി പരത്തി
കൊറോണയെന്ന മഹാമാരി
ചീനയിലെത്രെ ജന്മമെടുത്തത് !
കരുതിയിരിപ്പൂ മാലോകർ
പാതകൾ കവലകൾ നഗരവുമെല്ലാം
വിജനതയാൽ മുഴുകിടുമ്പോൾ
സ്കൂളുകൾ മാളുകൾ പാർക്കുകളൊക്കെ
കൊട്ടിയടച്ചു സുരക്ഷക്കായ്
ആതുര സേവന രംഗമതിൽ
സ്വാർത്ഥത തെല്ലും കൂടാതെ
കർമോത്സുകരായ് നിൽക്കുന്നു
നേഴ്സും ഡോക്ടറുമെല്ലാമെ
ആരോഗ്യത്തെ പരിപാലിക്കും
സാക്ഷരകേരളമാണീനാട്
ചെറുത്തു നിൽക്കുന്നൊന്നായ് ഞങ്ങ‍ൾ
കൊറോണയതിനെയകറ്റാനായി
 

ജ്യോതിപ്രിയ എസ്
10 എൻ. എം. എച്ച്.എസ് കുമ്പനാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത