"കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വ ശീലം കുട്ടികളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(PAGE)

No edit summary
വരി 2: വരി 2:
| തലക്കെട്ട്=    ശുചിത്വ ശീലം കുട്ടികളിൽ
| തലക്കെട്ട്=    ശുചിത്വ ശീലം കുട്ടികളിൽ
| color=  3}}
| color=  3}}
ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള വിഷയം ശുചിത്വം തന്നെയാണ്.ആരോഗ്യമുള്ള ഒരു പുതു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ശരീരവും മനസും പരിസരവും ഒരുപോലെ സൂക്ഷിക്കണം.എന്നാൽ ഇന്ന് മറിച്ചാണ് നടക്കുന്നത്.കാരണമിന്നു റോഡും വായുവും വെള്ളവുമെല്ലാം മലിനമായാണ് കാണപ്പെടുന്നത്.ഈ മലിനാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മുടെ ശരീരത്തെയാണ്.അതിലൂടെ പലതരം മാരക രോഗങ്ങൾ നമുക്കുണ്ടാകുന്നു.ഇതിൽ നിന്നും മോചനം വേണമെങ്കിൽ നാം വ്യക്തി ശുചിത്വം പാലിക്കണം.അതിനായി ചെറുപ്പം മുതൽ കുട്ടികൾ ശുചിത്വ ബോധമുള്ളവരാകണം.
വ്യക്തി ശുചിത്വം ഉള്ളവരായി വളരാൻ നാം ചെയ്യേണ്ടത് ഇത്ര മാത്രം:

1 .  ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക .

2 .  നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക.

3 .  ആഹാരത്തിനു മുൻപും ശേഷവും കൈകൾ കഴുകുക.

4 .  അലക്കി തേച്ച വൃത്തിയായ വസ്ത്രം ധരിക്കുക.

5.  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

6.  അനാവശ്യയമായ പാഴ്ച്ചെടികൾ പറിച്ചു കളയുക.

ഓരോ വ്യക്തിയെയും വിലയിരുത്തുന്നത് അവനവന്റെ ശുചിത്വത്തിൽ നിന്നാണ്.നല്ല വ്യക്തിത്വം ഉള്ളവരാകാൻ 'ശുചിത്വം' ഇന്ന് തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ നമുക്കൊരുരുത്തർക്കും ശ്രെമിക്കാം.</p
ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള വിഷയം ശുചിത്വം തന്നെയാണ്.ആരോഗ്യമുള്ള ഒരു പുതു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ശരീരവും മനസും പരിസരവും ഒരുപോലെ സൂക്ഷിക്കണം.എന്നാൽ ഇന്ന് മറിച്ചാണ് നടക്കുന്നത്.കാരണമിന്നു റോഡും വായുവും വെള്ളവുമെല്ലാം മലിനമായാണ് കാണപ്പെടുന്നത്.ഈ മലിനാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മുടെ ശരീരത്തെയാണ്.അതിലൂടെ പലതരം മാരക രോഗങ്ങൾ നമുക്കുണ്ടാകുന്നു.ഇതിൽ നിന്നും മോചനം വേണമെങ്കിൽ നാം വ്യക്തി ശുചിത്വം പാലിക്കണം.അതിനായി ചെറുപ്പം മുതൽ കുട്ടികൾ ശുചിത്വ ബോധമുള്ളവരാകണം.
വ്യക്തി ശുചിത്വം ഉള്ളവരായി വളരാൻ നാം ചെയ്യേണ്ടത് ഇത്ര മാത്രം:

1 .  ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക .

2 .  നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക.

3 .  ആഹാരത്തിനു മുൻപും ശേഷവും കൈകൾ കഴുകുക.

4 .  അലക്കി തേച്ച വൃത്തിയായ വസ്ത്രം ധരിക്കുക.

5.  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

6.  അനാവശ്യയമായ പാഴ്ച്ചെടികൾ പറിച്ചു കളയുക.

ഓരോ വ്യക്തിയെയും വിലയിരുത്തുന്നത് അവനവന്റെ ശുചിത്വത്തിൽ നിന്നാണ്.നല്ല വ്യക്തിത്വം ഉള്ളവരാകാൻ 'ശുചിത്വം' ഇന്ന് തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ നമുക്കൊരുരുത്തർക്കും ശ്രെമിക്കാം.

{{BoxBottom1
{{BoxBottom1
| പേര്= ജാനകി ജയകുമാർ
| പേര്= ജാനകി ജയകുമാർ
വരി 8: വരി 8:
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=   ഹോളി ഫാമിലി എൽ.പി.സ്‌കൂൾ കുറുമ്പനാടം
| സ്കൂൾ= കുറുമ്പനാടം എച്ച് എഫ് എൽ പി എസ്
| സ്‌കൂൾ കോഡ് = 33347
| സ്‌കൂൾ കോഡ് = 33347
| ഉപജില്ല=   ചങ്ങനാശേരി
| ഉപജില്ല=ചങ്ങനാശ്ശേരി
| ജില്ല= കോട്ടയം
| ജില്ല=കോട്ടയം
| തരം=    ലേഖനം
| തരം=    ലേഖനം
| color=  1 }}
| color=  1 }}
{{Verification4|name=jayasankarkb| | തരം= ലേഖനം}}
3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/917802" എന്ന താളിൽനിന്ന് ശേഖരിച്ചത്