"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/അമ്മ|അമ്മ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=അമ്മ
| തലക്കെട്ട്=അമ്മ
വരി 25: വരി 25:




 
                                                          [[പ്രമാണം:Inkpot.jpeg|thumb|inkpot]]
</poem> </center>
</poem> </center>
  {{BoxBottom1
  {{BoxBottom1

17:20, 1 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ





അമ്മയെന്ന തരുവിൽ പൂത്തു 
ഞാനെന്ന മനോഹര പുഷ്പം 
ഈശൻ അവൻ 
ഭംഗിയേകി
ചുറ്റും നറുമണം തൂകാൻ

 അമ്മതൻ മാറിൽ ഉറങ്ങണം 
ഞാൻ അനുഭവിക്കും ശാന്തി 
ഈശൻ മുൻപിൽ ഇരിക്കുമ്പോഴും അനുഭവിച്ചീടുന്നീ നൽ ശാന്തി 

അമ്മയെ എനിക്കായി തന്ന ഈശൻ 
അമ്മയെപ്പോൽ സ്നേഹിച്ചിടും
 മറക്കരുത്  ഒരുനാളും ഈശനെയും 
മറക്കരുത് ഒരുനാളും അമ്മയേയും


 

 ആരോൺ ജെയിംസ് ജോർജ്
9 B SNDPHSS CHENNEERKARA
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത