|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= <!-- കൊറോണ വിശേഷങ്ങൾ - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| കൊറോണ എന്നാൽ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഏറ്റവും സൂഷ്മമായ വൈറസാണ്. ഈ വൈറസാണ് ലോകത്തെ എല്ലാ മനുഷ്യരുടേയും ജീവിതം മാറ്റിമറിച്ചത്. ഇതിന്റെ പേരാണ് കോവിഡ് - 19. ഈ രോഗം ചൈനയിലെ വുഹാനിലാണ് പൊട്ടിപ്പുറപ്പെട്ടത്.ഇന്ന് എല്ലാ രാജ്യങ്ങളും അതിനു മുൻപിൽ തല കുനിച്ചു നിൽക്കുന്നു. അതിനാൽ നാം നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അതേപടി അനുസരിക്കണം.
| |
| ഈ കൊറോണക്കാലം പ്രകൃതിക്കും നമുക്കും ഒരു പാട് നന്മ ചെയ്യുന്നുണ്ട്. കാരണം ഫാക്ടറികളിൽ നിന്നുള്ള വിഷമയമായ വസ്തുകൾ, വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന പുക, വലിയ ശബ്ദങ്ങൾ, മറ്റു പൊടിപടലങ്ങൾ ഇവയൊന്നും ഇപ്പോൾ പ്രകൃതിയിൽ ഇല്ല. പ്രകൃതിയിൽ നിറയെ ശുദ്ധവായുവാണ്.
| |
| റോഡുകളിൽ ചീറിപ്പായുന്ന വാഹനങ്ങളും അപകടങ്ങളും ഇല്ല.ആർഭാടകകളോ കമ്പോളങ്ങളോ ഇല്ല. ആളു കൂടുന്ന ഒരു പരിപാടികളും ഇല്ല. എല്ലാവരും മാസ്കുകൾ വെച്ച് മറ്റുള്ളവരിൽ നിന്നും അകന്ന് അത്യാവശ്യ കാര്യങ്ങളിൽ പങ്കെടുക്കുന്നു.
| |
| പക്ഷിമൃഗാദികൾ പ്രകൃതിയിൽ വളരെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു.
| |
| ഈ കൊറോണക്കാലം എനിക്ക് ഒരു പാട് സന്തോഷം തരുന്നതാണ്. കാരണം എന്റെ അച്ഛൻ എന്നോടൊപ്പം എന്നും കളിക്കുന്നു. പണ്ടത്തെ പല കളിപ്പാട്ടങ്ങളും ഉണ്ടാക്കിത്തരുന്നു. പട്ടം, ഓലകൊണ്ടുള്ള പന്ത്, കളിക്കാനുള്ള വീട് തുടങ്ങിയവ. ഞങ്ങൾ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി. ഞാൻ നട്ട തണ്ണിമത്തൻ വിത്തുകളെല്ലാം കിളിച്ചുവന്നു.എന്നും വൈകിട്ട് ഞങ്ങൾ പന്തുകളിക്കും. അമ്മ പലതരം പലഹാരങ്ങളും ഉണ്ടാക്കിത്തരും.
| |
| ഈ കൊറോണക്കാലം പ്രകൃതിക്കും ഞങ്ങൾ കുട്ടികൾക്കും നല്ല കാലമാണ്.
| |
|
| |
|
| |
| ക്ലാസ് - 2
| |
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ദേവനന്ദൻ എസ്
| |
| | ക്ലാസ്സ്= 2A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ: ജെ.ബി.എസ് ചെറിയനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36310
| |
| | ഉപജില്ല=ചെങ്ങന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |