"വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

13:02, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

ഒരു മാസമായി നാമെല്ലാം കൊറോണ വൈറസിന്റെ പിടിയിലമർന്നിരിക്കുകയാണ് . വൈറസിനെ ത‍ുരത്തുകയെന്നത് നമ്മ‍ുടെ കടമയാണ് . വൈറസിനെ നാം വിളിച്ച‍ു വര‍ുത്തിയാൽ നമ്മെ തന്നെ നശിപ്പിക്കുകയാണ് . ഈ വൈറസ് ഇന്ന് ലോകമെങ്ങ‍ുമ‍ുള്ള ലക്ഷകണക്കിനാളുകളെ കൊന്നൊടുക്കി . നമ്മുടെ ജീവിതത്തിലേയ്ക്ക് ഈ വൈറസിനെ സ്വീകരിക്കാതിരിക്കാം . അതിനാൽ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ് . സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക . കൈകൾ സോപ്പുപയോഗിച്ച് കഴ‍ുകുന്നത് ശീലമാക്കാം

മ‍ുഹമ്മദ് റസിൻ
4 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം