"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/നൽകിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നൽകിയ പാഠം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

19:36, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നൽകിയ പാഠം

മനുഷ്യനെ ചിന്തിപ്പിച്ചൊരു വൈറസ്
മൃഗങ്ങളെ സ്വതന്ത്ര രാക്കിയൊരു വൈറസ്
കോവിഡ് 19 എന്ന പേരിലൊരു വൈറസ്
നിഷ്കളങ്കമാം ലോകത്തെ
ഭീതിജനകമാക്കി മാനവർ
മാനവർതന്നെ നിഷ്കളങ്കമാം ലോകത്തെ
പടുത്തുയർത്താൻ നോക്കുന്നു.
കശ്മീരിന്റെ തടവു ജീവിതം എങ്ങനെയുണ്ടെന്നു
 കോറോണോ ലോകത്തോട് ചോദിക്കുന്നു
ഭവനത്തിൽ കയറിയിരിക്ക് നീ
സുരക്ഷ മാർഗങ്ങൾ സ്വീകരിക്ക് നീ
ഇല്ലേൽ നീയും ഈ ദുനിയാവും
പനിച്ചു ചുമച്ചു വിയർത്തില്ലാതാകും

മുഹമ്മദ്‌ ആസിം. CK
1 b എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത