"35268/അദൃശ്യനായ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അദൃശ്യനായ ശത്രു <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=അദൃശ്യനായ ശത്രു        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അദൃശ്യനായ ശത്രുവിൽ നിന്നും
രക്ഷപ്പെടലിൻ മാർഗ്ഗം തേടി
ശരീരം കൊണ്ടങ്ങകലുന്നു
മനസ്സുകൊണ്ടങ്ങടുക്കുന്നു.
      ഉറ്റവനായാലെന്താ.....
      ഉടയവനായാലെന്താ...
കൊറോണവന്നണഞ്ഞാൽ പിന്നെ
ഏവനും ഒറ്റയ്ക്കാണപ്പോൾ.....
    ഒറ്റപ്പെടലിലിഴയുന്നു......
    സമൂഹത്തിൽ നിന്നകലുന്നു.....
വൃത്തിയായിട്ടിരിക്കേണം...
ജാഗ്രതയോടെ കഴിയേണം....
      ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ....
      മതിമറന്നു പറക്കും മനുഷ്യനെ
      മറഞ്ഞിരുന്നു കൊറോണ തീർക്കും......
      ദാരുണമായൊരു ജീവിതചക്രം......
വേരറുത്ത് വിട്ടീടണം....
നരഭോജിയാം കൊറോണ യെ....
ലോകശാന്തി കാക്കാനായ്......
നിതാന്ത ജാഗ്രത പാലിക്ക…….
അധികാരി വാക്കുകൾ മാനിക്ക!
  ലോകാ: സമസ്താ: സുഖിനോ: ഭവന്തു:
</poem> </center>


{{BoxBottom1
| പേര്= ആർ അനന്തപത്മനാഭൻ
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ടൈനി ടോട്സ് ജൂനിയർ സ്ക്കൂൾ.
കോമളപുരം. ആലപ്പുഴ.
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35268
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

07:57, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=35268/അദൃശ്യനായ_ശത്രു&oldid=909474" എന്ന താളിൽനിന്ന് ശേഖരിച്ചത്