"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/കൊറോണ കാലം എങ്ങനെ ഫലപ്രദമാക്കാം.......?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം എങ്ങനെ ഫലപ്രദമാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 2
| color= 2
}}
}}
<center> <poem>
 
കൂട്ടുകാരേ...... എല്ലാവരും വീട്ടിൽ ഇരിക്കുകയാണല്ലോ...?ഈ സമയം കോറോണ രോഗത്തെ ഭയപ്പെടാതെ എങ്ങനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താം എന്ന് ചിന്തിച്ചിട്ടുണ്ടോ...?

വരി 9: വരി 9:
പുസ്തകങ്ങൾ വായിക്കാൻ പറ്റിയ ഏറ്റവും നല്ലൊരു സമയമാണിത്. വായിക്കാൻ ഇതിലും വലിയൊരു അവസരം ഇനി നമുക്ക് കിട്ടിയെന്നു വരില്ല.അതുപോലെ കഥകളും കവിതകളും എഴുതുന്നവർക്ക് അങ്ങനെയും ചെയ്യാം.... അങ്ങനെ ഈ ഒരു കൊറോണ കാലത്ത് നമുക്ക് ഒത്തിരി അറിവുകൾ നേടാം... നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. പറമ്പിലും മറ്റും നമുക്കായി അടുക്കളത്തോട്ടം നിർമിക്കാം. അത് നമ്മുടെ ആരോഗ്യം നന്നാക്കും. കുടുംബാംഗങ്ങളുമായി പല കാര്യങ്ങളും സംസാരിക്കാം. നമ്മുടെ കുംടുബം കുറച്ചു കൂടെ കരുത്തുള്ളതാക്കി മാറ്റാം. നമ്മുടെ പഴയ ബന്ധങ്ങളെല്ലാം പുതുക്കിയെടുക്കാം. ഒരുപാട് നല്ല ബന്ധങ്ങൾ ഉണ്ടാക്കാം. നമ്മുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക. അവ ഉപകാരപ്രദമാക്കുക

</poem> </center>
 
{{BoxBottom1
{{BoxBottom1
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/917711" എന്ന താളിൽനിന്ന് ശേഖരിച്ചത്