"നടക്കകം എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (നടക്കകം കൊളവല്ലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ നടക്കകം എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(വ്യത്യാസം ഇല്ല)
|
14:17, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
ലോകമെമ്പാടും തീ പോലെ പടർന്നു പിടിക്കുന്ന ശക്തിയേറിയ ഒരു വൈറസാണ് കൊറോണ. ഇത് ആയിരക്കണക്കിനു ആൾക്കാരുടെ ജീവനെടുത്തിരിക്കുന്നു. ഇന്ത്യയടക്കം എത്ര രാജ്യങ്ങളാണ് ഇതിൻറെ ഇരയായത്. കാണാൻ പറ്റില്ലെങ്കിലും വളരെ ശക്തിയേറിയ ഒരു വൈറസ് ആണ് കൊറോണ. നമുക്കു വേണ്ടി കഷ്ടപ്പെടുന്ന എത്രയെത്ര ഡോക്ടർമാർ, എത്രയെത്ര നഴ്സുമാർ.... നമ്മൾക്ക് രോഗം വരാതിരിക്കാൻ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, ഇടയ്ക്കിടെ കൈ കഴുകുക, ആൾക്കൂട്ടത്തിൽ പോവാതിരിക്കുക, തുടങ്ങിയ ചില നിർദ്ദേശങ്ങൾ പാലിക്കാം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം