"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിശോധിക്കൽ) |
(ചെ.) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...) |
||
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ അവധിക്കാലം
"വരൂ വരൂ എല്ലാരും നമുക്ക് കളിക്കാം." അപ്പോൾ നിങ്ങൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ കൂട്ടുകാരേ? കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാണ്. ഈ അവധിക്കാലം വീടിനുള്ളിൽ കളിച്ചു ആഘോഷിക്കാം. വീടിനുള്ളിലോ? അതെങ്ങനെ? പുസ്തകം വായിക്കാം,കഥ കേൾക്കാം,പാട്ടു പാടാം,കുടുംബാങ്ങൾക്കൊത്തു കളിക്കാം. ശരിയാ, ഞാൻ വീട്ടിലോട്ട് പോകുവാ.പക്ഷേ നിൽക്കൂ കൂട്ടുകാരേ; നിങ്ങൾ വീട്ടിൽ ചെന്നാൽ കയ്യും മുഖവും സോപ്പിട്ട് കഴുകണം. ചുമലോ തുമ്മലോ ഉണ്ടെങ്കിൽ മാസ്കോ തുവാലയോ ധരിക്കുക. മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. പരിഭ്രാന്തി വേണ്ട, ജാഗ്രത മതി. കരുതലോടെ മുന്നോട്ട്...
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ