"കണ്ണാടി യു പി എസ്/അക്ഷരവൃക്ഷം/പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പോരാടാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പോരാടാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പോരാടാം
അടിപതറാതെ ഒറ്റക്കെട്ടായ് നിൽക്കാം
മഹാവിപത്തിനെ തോൽപ്പിക്കാം
അകലങ്ങളിൽ നിന്നും പോരാടി
മഹാമാരിയെ തുടച്ചുനീക്കാം
വിപ്ലവമണ്ണിൽ നിന്നും പടപൊരുതി
പുതിയൊരു നാളയെ സ്രഷ്ടിക്കാം
ചുവടുകൾ മണ്ണിൽ ഉറപ്പിച്ച്
ഒരു മനസ്സോടെ മുന്നേറാം
ഭൂമിയെ രക്ഷിക്കാൻ നമ്മൾ
ഭീതിയില്ലാത്തവരായി പോരാടാം
സേവകർനമ്മുടെ സംരക്ഷകർ
അവർക്കുവേണ്ടി പ്രാർത്ഥിക്കാം
മഹാവിപത്തിൽ പൊലിഞ്ഞ ജീവിതങ്ങൾ
തുന്നിചേർക്കാം ഒന്നിക്കാം
ലോകത്തെ രക്ഷിക്കാൻ നാം
എന്നും ഒന്നായ് ചേർന്നീടാം
</poem> </center>
{{BoxBottom1
| പേര്= ശ്രീലക്ഷ്മി
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കണ്ണാടി  യു പി എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46220
| ഉപജില്ല=  മങ്കൊമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാടാം

പോരാടാം
അടിപതറാതെ ഒറ്റക്കെട്ടായ് നിൽക്കാം
മഹാവിപത്തിനെ തോൽപ്പിക്കാം
അകലങ്ങളിൽ നിന്നും പോരാടി
മഹാമാരിയെ തുടച്ചുനീക്കാം
വിപ്ലവമണ്ണിൽ നിന്നും പടപൊരുതി
പുതിയൊരു നാളയെ സ്രഷ്ടിക്കാം
ചുവടുകൾ മണ്ണിൽ ഉറപ്പിച്ച്
ഒരു മനസ്സോടെ മുന്നേറാം
ഭൂമിയെ രക്ഷിക്കാൻ നമ്മൾ
ഭീതിയില്ലാത്തവരായി പോരാടാം
സേവകർനമ്മുടെ സംരക്ഷകർ
അവർക്കുവേണ്ടി പ്രാർത്ഥിക്കാം
മഹാവിപത്തിൽ പൊലിഞ്ഞ ജീവിതങ്ങൾ
തുന്നിചേർക്കാം ഒന്നിക്കാം
ലോകത്തെ രക്ഷിക്കാൻ നാം
എന്നും ഒന്നായ് ചേർന്നീടാം

ശ്രീലക്ഷ്മി
3A കണ്ണാടി യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത