"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 9: | വരി 9: | ||
| സ്കൂൾ= ജി.യു.പി.എസ്. കരിങ്കപ്പാറ | | സ്കൂൾ= ജി.യു.പി.എസ്. കരിങ്കപ്പാറ | ||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 19667 | ||
| ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
വരി 15: | വരി 15: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
08:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം ".......രാമേട്ടാ.... ങ്ങളേട്യാ ?ന്താ ഉസ്മാനിക്കാ'.... നേരം വെളുക്കുമ്പോ തന്നെ ഒരു കൈക്കോട്ടും എടുത്ത് പറമ്പിലോട്ട് ഇറങ്ങിയതാ. ഈ നേരായിട്ടും വന്നിട്ടില്ല്യ..... വല്ലാത്ത തത്രപ്പാടിലാ ഉസ്മാനിക്കാ.അശേഷം പലചരക്കില്ലാ. കടേന്നാണേൽ ഒന്നും ' കിട്ടണും ല്ല്യ'. ന്തോ... ഒരു ദിനം ഉണ്ടൂന്നു കേട്ടു .ന്താണാവോ? പരദൈവങ്ങൾക്കറിയാം. " അപ്പോ ജ്ജൊന്നും അറിഞ്ഞില്ലേ? ന്റെ ലക്ഷ്മിയേ .. ബല്ലാത്തൊരു അസുഖാദ്... ഞമ്മടെ കിത്താബിലിണ്ട് അവസാന'നാൾ അടുക്കാറായീന്ന്.ന്തല്ലാണാവോ വര്യാ ? എന്തിനാ ഉസ്മാനിക്കാ രാമേട്ടനെ അന്വേഷിച്ചേ? ഒരായിരം ഉറുപ്യ കടം ചോയ്ക്കാനാ ലക്ഷ് മ്യേ.... രണ്ട് ദെവസായി ഈ കുട്ട്യോള് നേരാംവണ്ണം ന്തേലും കയ്ച്ച് ട്ട്.... ബ ടെ എന്ത് ണ്ടാവാനാ ഇക്കാ... പണിയെടുക്കണ കാശ് മുഴുവൻ ഷാപ്പിലേക്കല്ലേ ആ... ഉസ്മാനിക്കാ... ങ്ങളാട നിക്കീൻ.പറമ്പിൽ ഞാൻ കഴിഞ്ഞ മഴക്കാലം കഴിഞ്ഞപ്പോ കൊറച്ച് ചേനേം ചേമ്പും നട്ടിരുന്നു.അത് പറിക്കാൻ പോയതാ അതിയാൻ. കുട്ട്യോൾക്ക് നേരത്തിന് ന്തേലും കഴിക്കാൻ കൊടുക്കണ്ടേ.കിട്ട്ണ പൈസ മുഴുവൻ ഓര് കുടിച്ചു തീർത്തില്ലേ.. ബെർദല്ല പഴേ കാലത്ത് ള്ളോര് പറയണത് സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം ന്ന്. ങ്ങളും കൊണ്ടോയി വേവിച്ച് കൊടുത്തോളിൻ ഉസ്മാനിക്കാ കുട്ട്യോൾക്ക്. അന്നെ പടച്ചോൻ കാക്കും ലക്ഷ്മിയേ ....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ