"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    പ്രകൃതി ശുചിത്വം
| തലക്കെട്ട്=    പ്രകൃതി ശുചിത്വം
| color=  4
| color=  4
}}<p align=justify>രോഗപ്രകാക്കും കാര്യത്തിൽ ഏറെ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻറെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ.ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിലായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്.മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വ അവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നു</p align=justify
}}
<p align=justify>രോഗപ്രകാക്കും കാര്യത്തിൽ ഏറെ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻറെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ.ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിലായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്.മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വ അവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നു</p align=justify>
<p align=justify>ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന് കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന കൺ തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം നൽകുന്ന മലയാളി ആ പ്രാധാന്യം കല്പിക്കാത്ത എന്ത് ? നമ്മുടെ ബോധ നിലവാരത്തെയും കാഴ്ചപ്പാടിനെയും പ്രശ്നമാണ് . ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്നത്, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരനെ പറമ്പിലേക്ക് എറിയുന്നത് സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്ക് ഒഴുകുന്ന മലയാളി തൻറെ കപട സാംസ്കാരിക മൂല്യബോധത്തിന് തെളിവ് പ്രകടമാക്കുകയും ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ  മാലിന്യ കേരളം എന്ന ബഹുമതിക്ക് നാം അർഹരായ കയില്ല?  ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ.<p align=justify>

<p align=justify>  ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മ കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല.മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങൾ വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ നട്ടംതിരിയുന്നു.

104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893296" എന്ന താളിൽനിന്ന് ശേഖരിച്ചത്