"സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/രഹസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          സി.എം.സി.എൽ.പി.എസ് തലമുണ്ട
| സ്കൂൾ=          സി.എം.സി.എൽ.പി.എസ് തലമുണ്ട
| സ്കൂൾ കോഡ്= 1928
| സ്കൂൾ കോഡ്= 19238
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= എടപ്പാൾ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം=      കവിത   
| തരം=      കവിത   
| color=      1
| color=      1
}}
}}
{{verification|name=Manojjoseph|തരം= കവിത}}
{{verification൪|name=Manojjoseph|തരം= കവിത}}

22:52, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/രഹസ്യംരഹസ്യം/രഹസ്യം|]]
രഹസ്യം

കാണുന്നത് കണ്ടത് പോലെ
കണ്ണിമപൂട്ടാതെ
കേൾക്കുന്നത് കേട്ടതുപോലെ
ചെവികളടക്കാതെ
പറയേണ്ടത് പറയുന്നത്പോലെ
 നാക്ക് വളയ്ക്കാതെ
തൊടണം തൊടേണ്ടപോലെ
അതല്ലേ കയ്യടക്കം!

നിരഞ്ജൻ എ.വി
3A സി.എം.സി.എൽ.പി.എസ് തലമുണ്ട
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഫലകം:Verification൪