"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുഭവം (മൂലരൂപം കാണുക)
11:11, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ അനുഭവങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
<p> | <p> | ||
2020 എന്ന വർഷം വേദനിപ്പിക്കുന്ന വർഷമാണ്. ഈ അവധിക്കാലം എന്നെ വല്ലാതെ വേദനിപ്പിച്ചു.ഈ | 2020 എന്ന വർഷം വേദനിപ്പിക്കുന്ന വർഷമാണ്. ഈ അവധിക്കാലം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഈ കോറോണ രോഗം ലോകത്ത് ആദ്യമായിട്ടാണ് ഇപ്പോൾ ഉണ്ടായത്. ഈ മഹാമാരി രോഗം കൊണ്ട് ലക്ഷക്കണക്കിന് മനുഷ്യരാണ് മരിക്കുന്നത്. അച്ഛന്റെ കൂടെ പച്ചക്കറികൾ നടുകയും വാഴയ്ക്ക് വെള്ളം നനയ്ക്കുകയും ചെയ്തു. ഞാൻ വൈകുന്നേരം 6:00 മണി മുതൽ 7:00 മണി വരെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാറുണ്ട്. എന്റെ വീട്ടിൽ നിന്നു തന്നെ ക്രിക്കറ്റും ഫുഡ്ബോളും കളിക്കാറുണ്ട്. വിഷുവിന് ഇത്തവണ പടക്കം പൊട്ടിക്കാൻ കഴിഞ്ഞില്ല. ചക്ക കൊണ്ട് പല വിധത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. പിന്നെ വീട്ടിൽ കണിയും വച്ചിരുന്നു. അച്ഛന്റെ കൂടെ വീടിനടുത്തുള്ള പുഴയിൽ മീൻ പിടിക്കാൻ പോകും. ഈ മഹാമാരി എത്രയും വേഗം ലോകത്തെ വിട്ടു പോകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. | ||
</p> | </p> | ||
{{BoxBottom1 | പേര്= സജൽ | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | {{BoxBottom1 | പേര്= സജൽ | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |