|
|
| വരി 1: |
വരി 1: |
|
| |
|
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ കൊറോണ കാല അനുഭവങ്ങൾ (കുറിപ്പ് ) <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <p>
| |
| വാർഷിക പരീക്ഷ ക്കുള്ള റിവിഷൻ നടക്കുമ്പോഴാണ് നാളെ മുതൽ ക്ലാസ്സില്ല എന്ന് ടീച്ചർ പറഞ്ഞത് .വീട്ടിൽ വന്നപ്പോഴാണ് കോവിട് രോഗത്തെ കുറിച്ച് അറിഞ്ഞത് .കൊറോണ വൈറസിന്റെ ചിത്രം കണ്ടപ്പോൾ എനിക്ക് പേടി തോന്നി .വീട്ടിൽ അനി യനുമായി കളിച്ചും അപ്പാപ്പനെ കൃഷിയിൽ സഹായിച്ചും അമ്മയെ അടുക്കളയിൽ സഹായിച്ചും ഞാൻ സമയം ചിലവഴിച്ചു .എന്റെ ചിറ്റപ്പന്റെ കല്യാണം മാറ്റി വച്ചതു എനിക്ക് വളരെ സങ്കടമായി .എന്നാൽ ആളുകൾ കൂട്ടം കൂടാതെ സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടെ കൈ കഴുകിയും മാസ്ക് ധരിച്ചും ഈ രോഗത്തെ അകറ്റാം എന്ന് എനിക്ക് മനസ്സിലായി .നമുക്കെല്ലാവർക്കും ഈ രോഗത്തെ അകറ്റാൻ പരിശ്രമിക്കാം .വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്യാം .
| |
| </p>
| |
|
| |
| {{BoxBottom1
| |
| | പേര്= ക്രിസ് യോഹാൻ കിഷോർ
| |
| | ക്ലാസ്സ്= 2 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35221
| |
| | ഉപജില്ല=ആലപ്പുഴ ഉപജില്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |