"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കോവിഡ്-19 (മൂലരൂപം കാണുക)
00:34, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റുു ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതുമായ സൂഷ്മരോഗാണുക്കളാണ് വൈറസുകൾ. മറ്റ് ജീവികളെപ്പോലെയല്ല വൈറസുകൾ. വൈറസുകൾക്ക് ജീവനുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം പറയാൻ വലിയ ബുദ്ധിമുട്ടാണ്. വൈറസുകളിലെ പ്രധാനഭാഗം അവയുടെ RNA ആണ്. അതുകൊണ്ട് തന്നെ ആദ്യത്തെ കോശത്തെ ആശ്രയിച്ച് മാത്രമേ അവയ്ക്ക് നിലനിൽപ്പുള്ളൂ. 2003-ൽ ചൈനയിലാണ് SARSഎന്ന കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. എന്നാൽ 2004 മെയ് മാസത്തിനുശേഷം ഈ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു. അതുപോലെ തന്നെ റിപ്പോർട്ട് ചെയ്ത ഒരു രോഗമാണ് MERS. ഇത് 2012-ൽ സൗദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ഈ രോഗത്തിന്റെയും കാരണം ഒരു കൊറോണ വൈറസ് തന്നെയാണ്. എന്നാൽ നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്നു പറയുന്നത് ഇവയുടെ Mutation സംഭവിച്ച രൂപമാണ് . ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഈ രോഗം ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടത്. ലോകാരോഗ്യ സംഘടന ഇതിന് നല്കിയ പേര് കോവിഡ്-19 എന്നാണ്. കൊറോണയുടെ രണ്ട് പ്രധാന ഭാഗങ്ങൾ RIN and Scike Glycoprotein ആണ്. | <p>സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റുു ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതുമായ സൂഷ്മരോഗാണുക്കളാണ് വൈറസുകൾ. മറ്റ് ജീവികളെപ്പോലെയല്ല വൈറസുകൾ. വൈറസുകൾക്ക് ജീവനുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം പറയാൻ വലിയ ബുദ്ധിമുട്ടാണ്. വൈറസുകളിലെ പ്രധാനഭാഗം അവയുടെ RNA ആണ്. അതുകൊണ്ട് തന്നെ ആദ്യത്തെ കോശത്തെ ആശ്രയിച്ച് മാത്രമേ അവയ്ക്ക് നിലനിൽപ്പുള്ളൂ. 2003-ൽ ചൈനയിലാണ് SARSഎന്ന കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. എന്നാൽ 2004 മെയ് മാസത്തിനുശേഷം ഈ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു. അതുപോലെ തന്നെ റിപ്പോർട്ട് ചെയ്ത ഒരു രോഗമാണ് MERS. ഇത് 2012-ൽ സൗദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ഈ രോഗത്തിന്റെയും കാരണം ഒരു കൊറോണ വൈറസ് തന്നെയാണ്. എന്നാൽ നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്നു പറയുന്നത് ഇവയുടെ Mutation സംഭവിച്ച രൂപമാണ് . ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഈ രോഗം ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടത്. ലോകാരോഗ്യ സംഘടന ഇതിന് നല്കിയ പേര് കോവിഡ്-19 എന്നാണ്. കൊറോണയുടെ രണ്ട് പ്രധാന ഭാഗങ്ങൾ RIN and Scike Glycoprotein ആണ്. <br> | ||
RNA – Single stranded genetic material made up with neudiotides | RNA – Single stranded genetic material made up with neudiotides <br> | ||
ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് ശ്വാസനാളത്തിൽ എത്തുന്നു. പിന്നീട് അവിടെയുള്ള കോശങ്ങളുടെ receptors ആയി അറ്റാച്ച് ചെയ്യുന്നു. ഇതുവഴി ഇവ കോശത്തിന് അകത്ത് കടക്കുന്നു. ഇങ്ങനെ അവ അവയുടെ RNA യെ പുറത്ത് കടത്തി Replicate ചെയ്‍തുകൊണ്ടിരിക്കുന്നു. ഇതുവഴി കൂടുതൽ RNA ഉണ്ടാവുകയും അവ വൈറസിനെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവയെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ ശരീരത്തിലെ Immunity System പ്രവർത്തിക്കുമ്പോഴാണ് നമുക്ക് ശരീരോഷ്മാവ് വർദ്ധിച്ച് പനി വരുന്നത്. | ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് ശ്വാസനാളത്തിൽ എത്തുന്നു. പിന്നീട് അവിടെയുള്ള കോശങ്ങളുടെ receptors ആയി അറ്റാച്ച് ചെയ്യുന്നു. ഇതുവഴി ഇവ കോശത്തിന് അകത്ത് കടക്കുന്നു. ഇങ്ങനെ അവ അവയുടെ RNA യെ പുറത്ത് കടത്തി Replicate ചെയ്‍തുകൊണ്ടിരിക്കുന്നു. ഇതുവഴി കൂടുതൽ RNA ഉണ്ടാവുകയും അവ വൈറസിനെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവയെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ ശരീരത്തിലെ Immunity System പ്രവർത്തിക്കുമ്പോഴാണ് നമുക്ക് ശരീരോഷ്മാവ് വർദ്ധിച്ച് പനി വരുന്നത്. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അലീന പി സാബു | | പേര്= അലീന പി സാബു | ||
| ക്ലാസ്സ്= 10 | | ക്ലാസ്സ്= 10 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Kavitharaj| തരം= ലേഖനം}} |