"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗ പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
               രോഗം,  മനുഷ്യനെ കൊന്നടുക്കാനും ദുഖത്തിലാഴ്ത്താനും വേണ്ടി വിരുന്ന് വരുന്ന ഒരു അഥിതിയാണ്. മനുഷ്യൻ വിചാരിച്ചാൽ  അതിനോട് ചെറുത്ത്‌ നിൽക്കാൻ വളരെ എളുപ്പമാണ് ,അതിന് ഒരു ഉത്തമ ഉദാഹരണം ഈ കഴിഞ്ഞ കാലം നമ്മൾ കണ്ടതാണ് ,നമ്മുടെ കേരളത്തിൽ നിപ്പ വൈറസ് എന്നാ ഒരു വ്യാപകരോഗം പടർന്നു അതിൽ കുറെ പൗരന്മാർക്ക്  മരണമടയേണ്ടി വന്നു. അത് നമ്മളെ ഏറെ ദുഃഖത്തിലാഴ്ത്തി. എന്നാലും നമ്മൾ ധൈര്യം കൈവിടാതെ ചെറുത്ത്‌ നിന്ന് വിജയം കൈവരിച്ചു. അന്നത്തെ അനുഭവം ഇന്ന് നമ്മുക്ക് കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം കേരളത്തിൽ തടയാൻ സാധിച്ചു. മറ്റു ലോകരാഷ്ട്രങ്ങൾ എടുത്ത കരുതൽ ഒരുപക്ഷെ കുറഞ്ഞതുകൊണ്ടാവാം അവിടങ്ങളിൽ ഈ രോഗം ഇത്രമാത്രം പകരാൻ ഇടയായത്. ഈ മഹാമാരി ഇത്രയും വലിയ ഘട്ടത്തിൽ എത്തിയതും ലക്ഷങ്ങൾ മരിച്ചതും ഒരുപക്ഷെ അതുകൊണ്ടാവാം. ആത്മധൈര്യം കൈവിടാതെ പോരാടുകയാണെങ്കിൽ ഇതിനെയും നമ്മുടെ കൈപ്പിടിയിലാക്കാം എന്നാ കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/885754" എന്ന താളിൽനിന്ന് ശേഖരിച്ചത്