"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കർക്കിടകത്തിന്റെ ഓർമ്മയുണർത്തുന്ന ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  <center> <story>
  <center>  
കർക്കിടകത്തിന്റെ മണം, ചിലപ്പോൾ അത് കടഞ്ഞെടുത്ത പശുവിൻ നെയ്യുടെ ആയിരിക്കും അല്ലെങ്കിൽ കാച്ചിയ പാലിന്റെ, കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ, തുണിപ്പെട്ടിയിലെ കർപ്പൂരത്തിന്റെ, പാറ്റാഗുളികയുടെ അതുമല്ലെങ്കിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു പാട് ഗന്ധങ്ങളുടെ സമ്മിശ്രം. പക്ഷെ കർക്കിടക മാസത്തിനു  മൂന്ന് മനം മയക്കുന്ന മണങ്ങളാണ്  . ഒന്ന് എരിഞ്ഞെരിഞ്ഞു കത്തുന്ന വിറകടുപ്പിന്റെ പുകമണം. പിന്നൊന്നു മരുന്ന് കഞ്ഞിയുടെ  കർക്കിടക കഞ്ഞിയുടെ  മണം.

വരി 21: വരി 21:

ഓർമ്മയിൽ രുചികൾ  നിറയുമ്പോൾ അടുക്കള പരീക്ഷണശാല ആകാറുണ്ട്  .ഈ കോറോണക്കാലം ഞാൻ അച്ഛമ്മയുടെ പാചക പരീക്ഷണങ്ങളിലൂടെ ......അച്ഛമ്മക്കൊപ്പം

</story> </center>
</center>
{{BoxBottom1
{{BoxBottom1
| പേര്=  ശ്രെയ എസ്സ്  നായർ  
| പേര്=  ശ്രെയ എസ്സ്  നായർ  
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Sathish.ss|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/885730" എന്ന താളിൽനിന്ന് ശേഖരിച്ചത്