|
|
| വരി 1: |
വരി 1: |
| {{BoxTop1
| | #തിരിച്ചുവിടുക [[ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/പകരുന്ന ഭീതി]] |
| | തലക്കെട്ട്=പകരുന്ന ഭീതി
| |
| | color= 2
| |
| }}
| |
| <center> <poem>
| |
| | |
| | |
| | |
| മനുഷ്യ മനസ്സിൽ ഭീതിയുമായി
| |
| വരുന്നിതാ.... ഭീകര രോഗം
| |
| കൊടും ഭീതി ഉറയുന്ന രോഗം
| |
| നമ്മുടെ ഹൃദയം തകർക്കുന്ന രോഗമാണ്....
| |
| ഇനി എന്റെ നോവിന്റെ പാത യോരത്ത്
| |
| നീങ്ങി ഞെരുങ്ങുന്ന രോഗബാധ
| |
| മനസ്സു തേങ്ങുന്നു കണ്ണു നിറയുന്നു
| |
| നെഞ്ചു പിടയുന്ന രോഗ ബാധ
| |
| പുഞ്ചിരികളെല്ലാം പോയ് മറയുന്നു
| |
| കണ്ണു കലങ്ങി നോവുന്നു നമ്മൾ
| |
| ലോകം മരിക്കുന്നു ഭീതി പെരുകുന്നു
| |
| ഇനി എന്റെ നോവും പറിച്ചു കൊൾക.........
| |
| ഇനി എന്റെ തേങ്ങൽ പറിച്ചു കൊൾക.........
| |
| ഭീതിയെ നമ്മൾ അതിജീവിച്ചിടും
| |
| തലമുറയല്ലോ വളരുന്നിതാ..
| |
| | |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=ശ്രീലക്ഷ്മി K K
| |
| | ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്.എസ്.എസ് വല്ലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 20017
| |
| | ഉപജില്ല= ഷൊർണ്ണൂർ
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1
| |
| }}
| |
| {{Verification|name=Latheefkp|തരം= കവിത}}
| |