"സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/അനുമോളുടെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= അനുമോളുടെ സ്വപ്നം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
   
   


    ഇന്നലെയും  അച്ഛൻ  വന്നിട്ടില്ല .അനുമോൾ  കണ്ണ് തിരുമ്മി എണീറ്റു .ഒരാഴ്ചയായി  അച്ഛൻ വന്നിട്ട് . അച്ഛൻ വരുമ്പോ  നല്ല
                              ഇന്നലെയും  അച്ഛൻ  വന്നിട്ടില്ല .അനുമോൾ  കണ്ണ് തിരുമ്മി എണീറ്റു .ഒരാഴ്ചയായി  അച്ഛൻ വന്നിട്ട് . അച്ഛൻ വരുമ്പോ  നല്ലരസമാണ്‌ .നിറയെ  പലഹാരങ്ങൾ  വാങ്ങിത്തരും .      അമ്മ  അടുക്കളയിൽ ആണ് .  അമ്മയുടെ കയ്യിൽ കാശൊന്നും  ഇല്ലാ . അച്ഛൻ വന്നിട്ട് ചിക്കനും പച്ചക്കറിയും  ഒക്കെ വാങ്ങണം. സ്കൂള്  നേരത്തെ അടച്ചുകൊണ്ടു രസമില്ലാണ്ടായി .അവധിക്ക്  അച്ഛന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞെ  ആണ് .ഇനി എന്നാണാവോ  ?  ഈ  കൊറോണ ഒക്കെ  വന്നെ  എന്തിനു ആണാവോ ? ഒരുപാടു  ആളുകൾ    മരിച്ചു  പോകുന്നു    എന്നാ കേൾക്കുന്നേ .,എന്റെ അച്ഛൻ  പെട്ടെന്ന് വന്നാൽ  മതിയാരുന്നു .'അമ്മ അടുക്കളയിൽ  ആണ് . ഒന്ന് ചോദിക്കട്ടെ  അച്ഛൻ എപ്പോൾ വരുമെന്ന് .
രസമാണ്‌ .നിറയെ  പലഹാരങ്ങൾ  വാങ്ങിത്തരും .      അമ്മ  അടുക്കളയിൽ ആണ് .  അമ്മയുടെ കയ്യിൽ കാശൊന്നും  ഇല്ലാ . അച്ഛൻ വന്നിട്ട് ചിക്കനും പച്ചക്കറിയും  ഒക്കെ വാങ്ങണം. സ്കൂള്  നേരത്തെ അടച്ചുകൊണ്ടു രസമില്ലാണ്ടായി .അവധിക്ക്  അച്ഛന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞെ  ആണ് .ഇനി എന്നാണാവോ  ?  ഈ  കൊറോണ ഒക്കെ  വന്നെ  എന്തിനു ആണാവോ ? ഒരുപാടു  ആളുകൾ    മരിച്ചു  പോകുന്നു    എന്നാ കേൾക്കുന്നേ .,എന്റെ അച്ഛൻ  പെട്ടെന്ന് വന്നാൽ  മതിയാരുന്നു .'അമ്മ അടുക്കളയിൽ  ആണ് . ഒന്ന് ചോദിക്കട്ടെ  അച്ഛൻ എപ്പോൾ വരുമെന്ന് .


{{BoxBottom1
{{BoxBottom1
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/884048" എന്ന താളിൽനിന്ന് ശേഖരിച്ചത്