"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/കുഞ്ഞു മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട് = കുഞ്ഞു മനസ്സ് | color= 4 }} <center><poem> വീട...' താൾ സൃഷ്ടിച്ചിരിക്കുന്നു
(താൾ ശൂന്യമാക്കി)
('{{BoxTop1 | തലക്കെട്ട് = കുഞ്ഞു മനസ്സ് | color= 4 }} <center><poem> വീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട് = കുഞ്ഞു മനസ്സ്
| color= 4
}}
<center><poem>
വീട്ടുമുറ്റത്ത് ഞാനിരുന്നു
പതിവുപോലിന്നും
പൂക്കളുടെ തേൻ നുകരാ ൻ
കുരുവികൾ വരുന്നതും നോക്കി നിന്നു
ഞാൻ മുറ്റത്തെ ഓരോ ചെടികളും പേരയും നോക്കിയിരുന്നു
ഇളം കാറ്റ് വീശുന്നത്
എന്നെ സന്തോഷിപ്പിക്കു- ന്നതും ഞാനറിഞ്ഞു.
ഈയൊരു കൊറോണ ക്കാലം
പ്രകൃതീശ്വരിയുടെ സൗഹൃദം
അറിയാൻ എനിക്കു കഴി ഞ്ഞു.
എങ്കിലും വെമ്പി ഞാനെൻ
സഹോദരങ്ങളുടെ തേങ്ങലുകളിൽ
</poem></center>
{{BoxBottom1
| പേര് =  ശിവദ രാജ്
|ക്ലാസ്സ് = 2 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സ്കൂൾ കോഡ് =13003
| ഉപജില്ല=പയ്യന്നൂർ
| ജില്ല=കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->
| color=2
}}
{{Verified1|name=MT_1227|തരം=കവിത}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/880805" എന്ന താളിൽനിന്ന് ശേഖരിച്ചത്