"എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ കഥകൾ/ ഒരു കൊറോണ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

g
(dd)
(g)
വരി 5: വരി 5:

{{BoxBottom1
| പേര്= ഒരു കൊറോണ സ്വപ്നം
| ക്ലാസ്സ്=  അൽ അമീൻ നവാസ് 7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം.എസ്.എച്ച്.എസ്. എസ്., മൈനാഗപ്പള്ളി ,      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41050
| ഉപജില്ല= ചവറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

<p>ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. സ്‌കൂളുകൾ അടച്ചു.വാഹനയോട്ടം നിർത്തി.കടകൾ പൂട്ടി. എല്ലാം നിശ്ചലമായപ്പോൾ എനിക്കൊരു പൂതി നിശ്ചലമായ നഗരം കാണാൻ.
ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. സ്‌കൂളുകൾ അടച്ചു.വാഹനയോട്ടം നിർത്തി.കടകൾ പൂട്ടി. എല്ലാം നിശ്ചലമായപ്പോൾ എനിക്കൊരു പൂതി നിശ്ചലമായ നഗരം കാണാൻ.
ഞാൻ അച്ഛനോട് ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ എതിർത്തു.. "ദേ പോലീസ് പിടിച്ചാൽ നല്ല ഇടി കിട്ടൂട്ടാ..." പഴം വാങ്ങാൻ പോയ ചെറുപ്പക്കാരനെ പോലീസ് പിടിച്ച ദാരുണ കഥ ഓർത്തു കൊണ്ടാവണം അച്ഛൻ പറഞ്ഞു.<p>
ഞാൻ അച്ഛനോട് ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ എതിർത്തു.. "ദേ പോലീസ് പിടിച്ചാൽ നല്ല ഇടി കിട്ടൂട്ടാ..." പഴം വാങ്ങാൻ പോയ ചെറുപ്പക്കാരനെ പോലീസ് പിടിച്ച ദാരുണ കഥ ഓർത്തു കൊണ്ടാവണം അച്ഛൻ പറഞ്ഞു.
<p>ഒടുവിൽ എന്റെ പലവിധ തരികിട പ്രയോഗങ്ങളിലൂടെ ഒരുവിധം അച്ഛനെ സമ്മതിപ്പിച്ചെടുത്തു.
ഒടുവിൽ എന്റെ പലവിധ തരികിട പ്രയോഗങ്ങളിലൂടെ ഒരുവിധം അച്ഛനെ സമ്മതിപ്പിച്ചെടുത്തു.
അടുത്ത ദിനം നഗരത്തിൽ കറങ്ങാൻ പോകാമെന്ന ഉറപ്പിൽ ഞാൻ ഉറങ്ങാൻ പോയി.<p>
അടുത്ത ദിനം നഗരത്തിൽ കറങ്ങാൻ പോകാമെന്ന ഉറപ്പിൽ ഞാൻ ഉറങ്ങാൻ പോയി.
           രാവിലെ പ്രഭാത ചര്യകൾക്ക് ശേഷം അച്ഛനുമായി ടു വീലറിൽ നഗരം കാണാൻ പുറപ്പെട്ടു.
           രാവിലെ പ്രഭാത ചര്യകൾക്ക് ശേഷം അച്ഛനുമായി ടു വീലറിൽ നഗരം കാണാൻ പുറപ്പെട്ടു.
നഗരത്തിൽ പലയിടത്തും പൊലീസ്‌ മാമന്മാർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.അവരുടെ ഒന്നും കണ്ണിൽപ്പെടാതെ ഞങ്ങൾ ഊടു വഴികളിലൂടെ യാത്ര ചെയ്തു.പലയിടത്തും പോലീസ് മാമന്മാർ ആളുകളെ വിരട്ടിയോടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നഗരം കണ്ടിട്ട് തിരിച്ചു പോകവെ

വരി 37: വരി 25:

" നമുക്കു ടൗണിൽ പോകണ്ടാ".
" നമുക്കു ടൗണിൽ പോകണ്ടാ".
{{BoxBottom1
| പേര്= ഒരു കൊറോണ സ്വപ്നം
| ക്ലാസ്സ്=  അൽ അമീൻ നവാസ് 7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം.എസ്.എച്ച്.എസ്. എസ്., മൈനാഗപ്പള്ളി ,      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41050
| ഉപജില്ല= ചവറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/875098" എന്ന താളിൽനിന്ന് ശേഖരിച്ചത്