"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ മാജിക്കൽ വേൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  പ്രകൃതിയെ ഇഷ്ടപ്പെടുന്ന പത്തു വയസ്സുകാരിയാണ് അവി. രാവിലെ കിളികളുടെ ശബ്ദം കേട്ട് ഉണരണം, പൂക്കൾക്ക് വെളളം ഒഴിക്കണം, മരച്ചുവട്ടിൽ കൂട്ടുകാരുമൊത്ത് കളിക്കണം, മാമ്പഴം  എറിഞ്ഞു വീഴ്ത്തി കഴിക്കണം ഇവയൊക്കെ അവിയുടെ ആഗ്രഹങ്ങളാണ്. പക്ഷേ,  അവിക്ക് ഇതൊന്നും അനുഭവിക്കാൻ സാധിക്കില്ല. അവി താമസിക്കുന്നത് ഒരു ഫ്ലാറ്റിലാണ്.അവിക്ക് അവളുടെ ആഗ്രഹങ്ങളെല്ലാം അച്ഛനോടും അമ്മയോടും പറയണമെന്നുണ്ട്. പക്ഷേ, കഴിയില്ല. അവിയുടെ വാക്കുകൾക്ക് അവിടെ പ്രസക്തി ഇല്ല. അവി അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു ചെറിയ കുഞ്ഞല്ലേ. അവിയുടെ വാക്കിന് അവിടെ പ്രസക്തി ഉണ്ടെങ്കിൽ തന്നെ  പണത്തിൻറെ ഹുങ്ക് കാട്ടി നടക്കുന്ന അവരോട് പറഞ്ഞിട്ട് എന്ത് കാര്യം?. അവി തൻറെ ആഗ്രഹങ്ങൾ നടക്കണേ എന്ന് ആഗ്രഹിച്ച് ഓരോ ദിവസവും കഴിച്ചുകൂട്ടി. അവി വളരുംതോറും അവളുടെ ആഗ്രഹങ്ങൾക്ക് ശക്തി കൂടിക്കൊണ്ടിരുന്നു. അവൾ അതിന് പരിശ്രമിക്കുകയും ചെയ്തിരുന്നു.  

459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/872765" എന്ന താളിൽനിന്ന് ശേഖരിച്ചത്