ഉള്ളടക്കത്തിലേക്ക് പോവുക

"വൈശ്യംഭാഗം എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

17:21, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൈ കഴുകാം കൂടെക്കൂടെ
മാസ്ക് കെട്ടാം യാത്രയിൽ എല്ലാം
കൈ കഴുകാം കൂടെക്കൂടെ
മാസ്ക് കെട്ടാം യാത്രയിൽ എല്ലാം
വീട്ടിലിരിക്കാം സുരക്ഷിതരായി
കൃഷിയിലേക്ക് മടങ്ങാം നമ്മൾ
വ്യായാമം ശീലിക്കാം
പ്രാർത്ഥനയിലേക്ക് മടങ്ങാം
അതിജീവിക്കാം കൊറോണയെ
 

അക്ഷിത് ഡാനി രാജേഷ്
3 [[|ജി എൽ പി എസ് വൈശ്യംഭാഗം]]
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത