"Kunnamkary St. Joseph`s UPS/അക്ഷരവൃക്ഷം/ദുരന്തപ്പെയ്ത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ദുരന്തപ്പെയ്ത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ദുരന്തപ്പെയ്ത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ദുരന്തപ്പെയ്ത്ത്
മഹാമാരിയെപോലെ    വന്നു
ആ  ദുരന്തം 
വിനാശം    വിതച്ചു
ലോകത്തെ  വിറപ്പിച്ചു .
                               
                            മനുഷ്യരെ    ചിതറിച്ചവൾ
                            എല്ലായിടത്തും  പടർന്നു
                            അവളുടെ    പേരാണ്
                            കൊറോണ
മാനവർ  തൻ    ജീവന്
ഭീഷണിയാണവൾ
ഏവരും    അവളെ  ഭയപ്പെട്ടു
അവളെ    തുരത്തുക  അസാധ്യം
                            അവളൊരു  വിപത്താണ് , കാരണം
                            ലോകത്തെ  മരണത്തിലേക്ക്
                            നയിക്കുന്ന ,  അപായ
                            ചങ്ങലതന്നെയവൾ
പ്രാർത്ഥനാമണികൾ  മുഴങ്ങിയ
നാളുകൾ  ഇന്നെവിടെ
പോയ്മറഞ്ഞു  അതെല്ലാം
ഒരോർമ്മയായി  മാറിയെല്ലൊ.
                              ആശുപത്രികളിലാളുകൾ
                              തിങ്ങിഞെരുങ്ങി
                              നഴ്സുമാർ  ഡോക്ടർ-
                              മാരാകെ  കുഴപ്പത്തിലായി
നിമിഷങ്ങൾക്കുള്ളിൽ
മരിക്കും  തൻ  സോദരരെ-
ക്കണ്ടീറനണിയും
ബന്ധുമിത്രാദികൾ
                              ഓർക്കുമ്പോൾ  നെഞ്ചു-
                              പിളരുമീകാഴ്ചകൾ
                              കണ്ടുനിൽക്കാമെന്നതല്ലാതെ
                              വേറെന്തു  ചെയ്യാൻ
കുടുംബം  എന്ന  പേര്  മറന്ന്
ഓടി  നടക്കും  ആരോഗ്യപ്രവർത്തകർ
ഇന്നും  ചികിത്സാ-
സൗകര്യങ്ങൾ  ഒരുക്കുന്നുവല്ലോ
                                അവരുടെ  രോദനങ്ങൾ കേട്ടാൽ
                                കരയാത്തവർ  പോലും 
                                കരഞ്ഞുപോകും  അത്രയ്ക്കും
                                വേദനാജനകമീ  നിമിഷം.
</poem> </center>
{{BoxBottom1
| പേര്= സോന  ആൻ  സേവ്യർ
| ക്ലാസ്സ്= ക്ലാസ് 6 ,    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ്  ജോസഫ്‌സ്‌  യു.പി  സ്‌കൂൾ  , കുന്നംകരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46425
| ഉപജില്ല= വെളിയനാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861692" എന്ന താളിൽനിന്ന് ശേഖരിച്ചത്