"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/രോഗപ്രതിരോധം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
കൊറോണ പ്രതിരോധത്തിനായി റോബർട്ടിനെ വരെ ഉപയോഗിച്ചതായി അറിയുന്നു. ആൾ ദൈവങ്ങൾ അല്ല നമുക്ക് ആവശ്യം ആരോഗ്യപ്രവർത്തകർ ആണ്. ആരാധിക്കേണ്ടത് ഇവരെയാണ്. എന്നാൽ ഈ ദുരന്തമുഖത്ത് നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉൾപ്പെടെഉള്ള സംവിധാനങ്ങൾക്കും അർഹമായ പരിഗണന കിട്ടുന്നുവോ എന്ന് നാം പരിശോധിക്കേണ്ടതാണ്. ആരാധനാലയങ്ങൾക്ക് പകരം ആശുhകൾ ആണ് നിർമ്മിക്കേണ്ടത്. നമ്മുടെ നാടിനെ അവഗണിച്ചു മറ്റ് രാജ്യങ്ങളിൽ പാർക്കുന്നവർക്കു ഇതൊരു പാഠമാണ്‌.  

കുടുംബത്തിനെ ഒറ്റപ്പെട്ട് നിൽക്കുന്ന പ്രവാസികളെയും നാം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ഭയം അല്ല ജാഗ്രതയാണ് പ്രതിരോധത്തിന്റെആദ്യപടി. ജനങ്ങളുടെ അശ്രദ്ധ പ്രതിരോധത്തിനു വിഘാതമാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും കൊറോണ പ്രതിരോധത്തിനു ആവശ്യമാണ്. സാമൂഹിക അകലം പാലിക്കുകയും വേണം. </p><p>ലോക്ഡൗൺ നിർദേശവും ബ്രേക്ക്‌ ദി ചെയിൻ പരിപാടികളും നാം അനുസരിക്കേണ്ടതാണ്. ഒരു പുതിയ സംസ്കാരത്തിന്റെ തുടക്കം ആയിരിക്കണം കൊറോണക്ക് ശേഷം ഉള്ള അതിജീവനത്തിന്റെ നാളുകൾ. മാറ്റം അനിവാര്യമാണ്. അതിന്റെ തുടക്കം കൂടി ആയിരിക്കണം ഈ പ്രതിരോധം. നെഞ്ചുവിരിച്ചു നിന്ന കേന്ദ്ര സംസ്ഥാന ഭരണാധികാരികൾക്ക് സ്വന്തം കുടുംബത്തെ പോലും മറന്ന് നാടിന് വേണ്ടി അധ്വാനിക്കുന്ന പോലീസ് കാർക്ക് ക്യാമറ കണ്ണുകളുമായി ദുരന്തമുഖങ്ങളിൽ നിന്നും തത്സമയം എത്തുന്ന മാധ്യമപ്രവർത്തകർക്ക്, പിന്നെ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുന്ന ആഗോള ജനതക്ക് ഞാൻ എന്റെ രചന സമർപ്പിക്കുകയാണ്. രോഗപ്രതിരോധ രംഗത്ത് മുൻപന്തിയിൽ ആണ് ഇന്ന് കേരളം. മുൻവർഷങ്ങളിൽ വന്ന സുനാമിയും പ്രളയവും നിപയും ഓഖിയും കേരളീയരുടെ പ്രതിരോധമികവ് അനുഭവിച്ചറിഞ്ഞതാണ്. അത് പോലെ നമ്മൾ ഇതും ഒറ്റകെട്ടായി അതിജീവിക്കും. കാരണം ഇത് കേരളം ആണ്. ദൈവത്തിന്റെയല്ല മാലാഖമാരുടെ സ്വന്തം നാടാണ്. അതിജീവനതാളുകളിൽ എഴുതപ്പെട്ടെക്കാവുന്ന ഒരു പേര് മാത്രമാകട്ടെ കൊറോണ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ.</p>

{{BoxBottom1
| പേര്=
| ക്ലാസ്സ്=   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള 
| സ്കൂൾ കോഡ്= 39047
| ഉപജില്ല=      ശാസ്താംകോട്ട
| ജില്ല=  കൊല്ലം
| തരം=     
| color=    3
}}
490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/858881" എന്ന താളിൽനിന്ന് ശേഖരിച്ചത്