"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ രോഗ പ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എൽ പി എസ് മാതമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എൽ പി എസ് മാതമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13909
| സ്കൂൾ കോഡ്=13909  
ഉപജില്ല=പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ രോഗ പ്രതിരോധം

വീടു ചെറുതാണsച്ചിട്ടിരിപ്പാണു
വാതിൽ, അകത്താണു നാമെല്ലാരും
വീടിന്നകത്തിരുന്നേറെ വലുതായി
നാടുകാണുന്നു നാം വേദനയിൽ
നാളുകളേറെയായ് ചൈനയിൽ നിന്നെങ്ങാൻ
ആളിപ്പടർന്ന മഹാവ്യാധി നേരിടാൻ
ഊണുമുറക്കവുമില്ലാതെ കാവലായ്
ആളുകളേറെ പുറത്തുണ്ട് അക്ഷീണം
ജാഗ്രതയോടെ തിരിച്ചു ചോദിക്കുന്നു
രോഗപ്രതിരോധമാണു നമ്മോടവർ
ഓരടി കൂടി മനസ്സു വച്ചീട നാം
നേരിടാം കൈ കഴുകി, വ്യക്തി ശുചിത്വത്തിൽ
ആരെയും കണ്ടാൽ വണങ്ങുക വാക്കിനാൽ
ആരുമായും ഹസ്തദാനം, പരസ്പരം
ഏറിയാൽ കൈകൂപ്പി നിന്നാൽ അതു മതി
ആലിംഗനം ഇവയൊന്നുമേ ചെയ്തിടാ
വേരുറപ്പിക്കാതെ പോയീ തിരിച്ചതിൻ
രോഗങ്ങളേറെ കൊറോണയ്ക്കു മുമ്പുതാൻ
മാതൃകമാത്രമനുസരിച്ചാൽ മതി
കാരണമാരോഗ്യ ജാഗ്രത, കേരള
വീടു ചെറുതാണടച്ചിട്ടിരിപ്പാണു
വാതിൽ, അകത്താണു നമ്മളെന്നാകിലും
കേരള നാടു മുഴുവനായ് മാറിയെൻ
വീട് ,മനസ്സിൽ സുരക്ഷിതം ,സുന്ദരം

സാവന്ത് കൃഷ്ണ
4 B ജി എൽ പി എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത