"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/മഹാമാരിയെ അതിജീവിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:

എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെ എല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണുവാൻ കഴിയും വീടുകൾ ,സ്കൂളുകൾ ,ഹോട്ടലുകൾ ലോഡ്ജുകൾ, കച്ചവട സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ ,ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ ,ഓഫീസുകൾ ,വ്യവസായശാലകൾ , ബസ്സ്റ്റാൻഡുകൾ മാർക്കറ്റുകൾ റെയിൽവേ സ്റ്റേഷനുകൾ റോഡുകൾ പൊതുസ്ഥലങ്ങൾ തുടങ്ങി

മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെ ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട വിഷയമായി നമുക്കു തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ മാത്രം പരിഹാരത്തിന് ശ്രമിക്കുകയുഉള്ളൂ. നിപ്പയും ,കോവിഡും പോലുള്ള പകർച്ചവ്യാധികൾ ഒരു മഹാമാരിയായി ലോകത്തെ ആകെ കാർന്നു തിന്നുമ്പോൾ ശുചിത്വം ഒരു പ്രശ്നമാണെന്ന് നാം മനസിലാക്കി തുടങ്ങി.
മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെ ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട വിഷയമായി നമുക്കു തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ മാത്രമല്ലേ പരിഹാരത്തിന് ശ്രമിക്കുകയുഉള്ളൂ. നിപ്പയും ,കോവിഡും പോലുള്ള പകർച്ചവ്യാധികൾ ഒരു മഹാമാരിയായി ലോകത്തെ ആകെ കാർന്നു തിന്നുമ്പോൾ ശുചിത്വം ഒരു പ്രശ്നമാണെന്ന് നാം മനസിലാക്കി തുടങ്ങി.
ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന അവസ്ഥയാണ് മലിനീകരണം.  ഉപയോഗശൂന്യമായ വസ്തുക്കളുടെ കൂമിഞ്ഞുകൂടലാണ് മലിനീകരണം. ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു .ഇതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം..

390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854682" എന്ന താളിൽനിന്ന് ശേഖരിച്ചത്